ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ആദ്യ സർണം പൊക്കി എടുത്തു. ഭാരദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിമാന സ്വർണം സ്വന്തമാക്കിയത്. 48 കിലോ വിഭാഗത്തിലാണ് ചാനു ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണം പൊക്കി എടുത്തത്. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ് ചാനു.