- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ താരം മീരാ മുരളീധരൻ വിവാഹിതയായി; വരൻ എറണാകുളം സ്വദേശി മനു ശങ്കർ ജി. മേനോൻ: കലവൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
പ്രേക്ഷകരുടെ പ്രിയ സീരിയൽ താരം മീര മുരളീധരൻ വിവാഹിതയായി. എറണാകുളം സ്വദേശി മനുശങ്കർ ജി. മേനോൻ ആണ് വരൻ. കലവൂരിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചേർത്തല ചക്കരക്കുളം ഗീതാഭവനിൽ പി.എൻ മുരളീധരന്റെയും കെ.കെ ഗീതയുടെയും മകളാണ് മീര. എറണാകുളം സൗത്ത് ചിറ്റൂർ ചെറുപിള്ളിൽ വീട്ടിൽ എം.സി ഗിരിജാവല്ലഭന്റെയും എസ് രാജശ്രീയുടെയും മകനാണ് മനു.
ചില നേരങ്ങളിൽ ചില മനുഷ്യർ എന്ന സീരിയലിലൂടെയാണ് മീര പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് അനിയത്തി, പൊന്നമ്പിളി, അരുന്ധതി എന്നീ ഹിറ്റ് സീരിയലുകളുടെ ഭാഗമായി.
Next Story