- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിലിന്ദ് സോമനുമായി ലിപ്ലോക് സീൻ ചെയ്യുപ്പോൾ തണുപ്പിൽ തന്റെ ചുണ്ടുകൾ മരവിച്ച് പോയി; പിന്നീട് ചൂടുചായ കുടിച്ചിട്ടാണ് ആ രംഗം ചിത്രീകരിച്ചത്; തന്മാത്രയിൽ മോഹൻലാലിന്റെ കൂടെ ഇടപഴകി അഭിനയിച്ചപ്പോൾ ഒരുപാടു ആരാധികമാരുടെ ഫോൺകോളുകൾ വന്നിരുന്നു; വെളിപ്പെടുത്തലുമായി മീരാവാസുദേവ്
കൊച്ചി: തന്മാത്രയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നായികയാണ് മീരാ വസുദേവ്, അതികം ചിത്രത്തിൽ ഒന്നും കണ്ടില്ലെങ്കിലും മീരയെ ആരും മറന്നിട്ടില്ല. പിന്നീട് കുറെ നാളായി സിനിമയിൽ സജീവമല്ലാതിരുന്ന മീര ഇപ്പോൾ മലയാളസിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ. ആദ്യ ചിത്രത്തിലെ വിശേഷങ്ങൾ പറയുമ്പോഴായിരുന്നു പഴയ ചുംബന കഥ മീര വെളിപ്പെടുത്തിയത്. റൂൾസ് പ്യാർക്കാ സൂപ്പർഹിറ്റ് ഫോർമുല എന്ന ആദ ചിത്രത്തിലായിരുന്നു സംഭവമെന്നും മീര പറയുന്നു. മിലിന്ദ് സോമനായിരുന്നു നായകൻ. റോതങ്ങ് പാസിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ചുംബനരംഗം ചിത്രീകരിക്കുന്ന സമയത്ത് മൈനസ് 23 ഡിഗ്രിയായിരുന്നു തണുപ്പ്. ലിപ്ലോക് സീൻ ചെയ്യുപ്പോൾ തണുപ്പിൽ തന്റെ ചുണ്ടുകൾ മരവിച്ച് പോയെന്ന് മീര പറയുന്നു. പിന്നീട് ചൂടുചായ കുടിച്ചിട്ടാണ് ആ രംഗം ചിത്രീകരിച്ചത്. അതും ഒറ്റ ടേക്കിൽ. ഈ ലിപ്ലോക് കണ്ട് മിലിന്ദിന്റെ ആരാധികമാർ തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും മീര ഓർത്തെടുക്കുന്നു. അത്രയധികം ആരാധികമാർ മിലിന്ദിനുണ്ടായിരുന്ന
കൊച്ചി: തന്മാത്രയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നായികയാണ് മീരാ വസുദേവ്, അതികം ചിത്രത്തിൽ ഒന്നും കണ്ടില്ലെങ്കിലും മീരയെ ആരും മറന്നിട്ടില്ല. പിന്നീട് കുറെ നാളായി സിനിമയിൽ സജീവമല്ലാതിരുന്ന മീര ഇപ്പോൾ മലയാളസിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ.
ആദ്യ ചിത്രത്തിലെ വിശേഷങ്ങൾ പറയുമ്പോഴായിരുന്നു പഴയ ചുംബന കഥ മീര വെളിപ്പെടുത്തിയത്. റൂൾസ് പ്യാർക്കാ സൂപ്പർഹിറ്റ് ഫോർമുല എന്ന ആദ ചിത്രത്തിലായിരുന്നു സംഭവമെന്നും മീര പറയുന്നു. മിലിന്ദ് സോമനായിരുന്നു നായകൻ.
റോതങ്ങ് പാസിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ചുംബനരംഗം ചിത്രീകരിക്കുന്ന സമയത്ത് മൈനസ് 23 ഡിഗ്രിയായിരുന്നു തണുപ്പ്. ലിപ്ലോക് സീൻ ചെയ്യുപ്പോൾ തണുപ്പിൽ തന്റെ ചുണ്ടുകൾ മരവിച്ച് പോയെന്ന് മീര പറയുന്നു. പിന്നീട് ചൂടുചായ കുടിച്ചിട്ടാണ് ആ രംഗം ചിത്രീകരിച്ചത്. അതും ഒറ്റ ടേക്കിൽ.
ഈ ലിപ്ലോക് കണ്ട് മിലിന്ദിന്റെ ആരാധികമാർ തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും മീര ഓർത്തെടുക്കുന്നു. അത്രയധികം ആരാധികമാർ മിലിന്ദിനുണ്ടായിരുന്നു.അത് പോലെത്തന്നെ തന്മാത്രയിൽ മോഹൻലാലിന്റെ കൂടെ ഇടപഴകി അഭിനയിച്ചപ്പോഴും ഒരുപാടു ആരാധികമാരുടെ ഫോൺകോളുകൾ വന്നിരുന്നെന്നും മീര ജെ.ബി ജംഗ്ഷനിൽ പറഞ്ഞു.