- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ അദ്ധ്യാപക-രക്ഷകർത്താ യോഗം സംഘടിപ്പിച്ചു
ശാന്തപുരം: മാറി കൊണ്ടിരിക്കുന്ന ലോകത്ത് അറിവുകളുടെ സഹായത്തോടെസമൂഹത്തെ മുന്നോട്ടു നയിക്കാൻ വിദ്യാർത്ഥികൾക്ക് സാധ്യമാവേണ്ടതുണ്ടെന്നും വിവരസങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകളെ അതിന് വേ ണ്ടിയാണ് അവർഉപയോഗിക്കേതെന്നും ശാന്തപുരം അൽജാമിഅ റെക്ടർ ഡോ.അബ്ദുസ്സലാം അഹ്മദ്.അക്കാദിമക രംഗത്തെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തി മികച്ച പ്രതിഭകളാവാൻവിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് ചെറുതല്ലെന്നുംഅത് യഥാവിധി നിർവ്വഹിച്ചിലെങ്കിൽ കരുത്തുറ്റ സമൂഹ വളർച്ചയെ അത് സാരമായിബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ അദ്ധ്യാപക-രക്ഷകർത്താ യോഗംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡ്അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് കൗൺസിൽ ചെയർമാൻ ഡോ. കൂട്ടിൽമുഹമ്മദലി, അസി. റെക്ടർ ഇല്ല്യാസ് മൗലവി, മമുണ്ണി മൗലവി, കെ. അബ്ദുൽകരീം, കെ.എം. അഷറഫ്, സലാം പുലാപറ്റ, ശഫീഖ് നദ്‌വി, എ.ടി. ശറഫുദ്ധീൻ എ.പി.ശംസീർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവിദ്യാർത്ഥികൾക്കു
ശാന്തപുരം: മാറി കൊണ്ടിരിക്കുന്ന ലോകത്ത് അറിവുകളുടെ സഹായത്തോടെസമൂഹത്തെ മുന്നോട്ടു നയിക്കാൻ വിദ്യാർത്ഥികൾക്ക് സാധ്യമാവേണ്ടതുണ്ടെന്നും വിവരസങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകളെ അതിന് വേ ണ്ടിയാണ് അവർഉപയോഗിക്കേതെന്നും ശാന്തപുരം അൽജാമിഅ റെക്ടർ ഡോ.അബ്ദുസ്സലാം അഹ്മദ്.അക്കാദിമക രംഗത്തെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തി മികച്ച പ്രതിഭകളാവാൻവിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് ചെറുതല്ലെന്നുംഅത് യഥാവിധി നിർവ്വഹിച്ചിലെങ്കിൽ കരുത്തുറ്റ സമൂഹ വളർച്ചയെ അത് സാരമായിബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ അദ്ധ്യാപക-രക്ഷകർത്താ യോഗംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡ്അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് കൗൺസിൽ ചെയർമാൻ ഡോ. കൂട്ടിൽമുഹമ്മദലി, അസി. റെക്ടർ ഇല്ല്യാസ് മൗലവി, മമുണ്ണി മൗലവി, കെ. അബ്ദുൽകരീം, കെ.എം. അഷറഫ്, സലാം പുലാപറ്റ, ശഫീഖ് നദ്‌വി, എ.ടി. ശറഫുദ്ധീൻ എ.പി.ശംസീർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും സമ്മാനദാനവും നടന്നു.വിദ്യാർത്ഥിനികളുടെ കലാപരിപാടിക്ക് സുമയ്യ, നൗറിന് ഹമീദ്, ഹന റസ്‌ലിൻതുടങ്ങിവർ നേതൃത്വം നൽകി.