റോം; ബിഷപ്പ് ഫ്രങ്കോയ്‌ക്കെതിരെയുള്ള പീഡന കേസിൽ റോമിൽ ചർച്ച നടത്തി കർദ്ദിനാളുമാർ. വത്തിക്കാനിൽ നടന്ന കർദ്ദിനാൾമാരുടെ യോഗത്തിലായിരുന്നു ചർച്ച.അറസ്റ്റിന് ശേഷമുള്ള സാഹചര്യം വത്തിക്കാനെ അറിയിച്ചു. മാർപാപ്പയുടെ ഓഫീസ് സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും വത്തിക്കാൻ.