- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തിരാവസ്ഥക്ക് എതിരെ പോരാടിയവരുടെ സംഗമം തുടങ്ങി; പോരാളികൾക്കുണ്ടായ കൊടിയ പീഡനങ്ങൾ അനുസ്മരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ഉദ്ഘാടനം; അനുഭവങ്ങൾ പങ്കുവച്ച് പ്രാസംഗികരും പോരാളികളും; മറുനാടൻ ലൈവ് വീഡിയോ
തിരുവനന്തപുരം: അടിയന്തിരാവസ്ഥക്ക് എതിരെ പോരാടിയവരുടെ സംഗമം ആരംഭിച്ചു. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം നയിച്ച പോരാളികളുടെ സംഗമം യൂണിവേഴ്‌സിറ്റി കോളജിൽ ആണ് നടക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്ത് എത്രത്തോളം പീഡനം നടന്നുവെന്നതിന്റെ വിലയിരുത്തലായി യോഗം. അടിച്ചേൽപിച്ച അടിയന്തിരാവസ്ഥക്കാലത്ത് അതിനെതിരെ പോരാടിയവരെ കുത്തിനിറയ്ക്കാൻ രാജ്യംമുഴുവൻ തടവറയൊരുക്കിയെന്ന് വ്യക്തമാക്കി കോടിയേരി പോരാളികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചു. മുതിർന്ന നേതാക്കളും പോരാളികളുമുൾപ്പെടെ നിരവധി പേർ പങ്കെടുക്കുന്നു. മറുനാടൻ ലൈവ് വീഡിയോ.

Next Story