ഫ്ളിപ്പ് കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയ്ലിൽ സ്മാർട് ഫോണുകൾക്ക് വൻ വിലക്കിഴിവ്; ഓണർ സ്മാർട് ഫോണുകൾക്ക് വിലക്കുറവ് പതിനായിരം രൂപ വരെ; നോ കോസ്റ്റ് ഇഎംഐ ഉൾപ്പടെ മികച്ച ഓഫറുകൾ വേറെയും
രാജ്യത്തെ മുൻനിര ഓൺലൈൻ റീട്ടെയിലർ കമ്പനിയായ ഫ്ളിപ്കാർട്ട് 'ബിഗ് ബില്യൻ ഡേയ്സ്' 2018 ൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 10 മുതൽ 14 വരെ നടക്കുന്ന വിൽപ്പനയിൽ ഓണർ ഫോണുകൾക്ക് 10,000 രൂപ വരെ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റു ഇളവുകളും ലഭിക്കും. നോ കോസ്റ്റ് ഇഎംഐകൾ, ഫ്ളിപ്കാർട്ട് പേ ലേറ്റർ, കാർഡ്ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്ളിപ്കാർട്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമായി പ്രത്യേകം ഇളവുകൾ നൽകുന്നു. ഫോൺ പേ ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. മൊബൈൽ ഫോണുകൾ, ടെലിവിഷൻ, വീട്ടുപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, ആഡംബര ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ, ഫർണിച്ചർ, ആക്സസറീസ്, പലചരക്ക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 90 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.ചൈനീസ് കമ്പനിയായ ഓണറിന്റെ ആറു സ്മാർട് ഫോണുകൾക്ക് നേരത്തെ തന്നെ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണർ 10, ഓണർ 9ശ, ഓണർ 9ച, ഓണർ 7എ, ഓണർ 7ട, ഓണർ 9 ലൈറ
- Share
- Tweet
- Telegram
- LinkedIniiiii
രാജ്യത്തെ മുൻനിര ഓൺലൈൻ റീട്ടെയിലർ കമ്പനിയായ ഫ്ളിപ്കാർട്ട് 'ബിഗ് ബില്യൻ ഡേയ്സ്' 2018 ൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 10 മുതൽ 14 വരെ നടക്കുന്ന വിൽപ്പനയിൽ ഓണർ ഫോണുകൾക്ക് 10,000 രൂപ വരെ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റു ഇളവുകളും ലഭിക്കും.
നോ കോസ്റ്റ് ഇഎംഐകൾ, ഫ്ളിപ്കാർട്ട് പേ ലേറ്റർ, കാർഡ്ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്ളിപ്കാർട്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമായി പ്രത്യേകം ഇളവുകൾ നൽകുന്നു. ഫോൺ പേ ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കും.
മൊബൈൽ ഫോണുകൾ, ടെലിവിഷൻ, വീട്ടുപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, ആഡംബര ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ, ഫർണിച്ചർ, ആക്സസറീസ്, പലചരക്ക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 90 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.ചൈനീസ് കമ്പനിയായ ഓണറിന്റെ ആറു സ്മാർട് ഫോണുകൾക്ക് നേരത്തെ തന്നെ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണർ 10, ഓണർ 9ശ, ഓണർ 9ച, ഓണർ 7എ, ഓണർ 7ട, ഓണർ 9 ലൈറ്റ്, ഓണർ 8 പ്രോ എന്നിവ ഉൾപ്പെടെയുള്ള മോഡലുകളിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.