മുഹറഖു മലയാളി സമാജം ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി വനിതാ വിങ് സംഘടിപ്പിക്കുന്ന മൈലാഞ്ചി മത്സരം മൈലാഞ്ചി മൊഞ്ച് പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.

NEC എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ സ്‌പോൺസർ ചെയ്യുന്ന പരിപാടിയിൽ ഒന്നാം സമ്മാനം സ്വർണ്ണ നാണയം ആണ്,മറ്റ് വിജയികൾ ആയവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്,കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക