- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധരുടെ തിരുന്നാളും മൂന്നാം വാർഷികവും കേരളപ്പിറവി ദിനാഘോഷവും നവംബർ 1ന് മെൽബണിൽ
മെൽബൺ : സകല വിശുദ്ധരുടെ തിരുന്നാളും മൂന്നാം വാർഷികവും കേരളപ്പിറവി ദിനാഘോഷവും നവംബർ 1ന് (ആദ്യചൊവ്വാഴ്ച)മിൽപാർക്ക് സെന്റ് ഫ്രാൻസിസ്സ് അസ്സീസി ദേവലയത്തിൽ വച്ച് നടത്തുന്നു. സെന്റ് ആന്റണീസ് നോവേന ഇവിടെ ആരംഭിച്ചിട്ട് 3 വർഷം തികഞ്ഞ ഈ അവസരത്തിൽ ഫാദർ വർഗീസ് കട്ടികാട് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നാണ്. മെൽബൺ കപ്പ് പ്രമാണിച്ചു പൊതുഅവധിയായതിനാൽവൈകുന്നേരം 5.30ന് ജപമാലയും 6.00 ന് ദിവ്യബലിയും തുടർന്ന് വിശുദ്ധ അന്തോനീസീനോടുള്ള നോവേനയും വിശുദ്ധ കുർബാനയുടെ അശീർവാദവും ഉണ്ടായിരിക്കും. തുടർന്ന് മരിച്ച ആത്മാക്കൾകായുള്ള പ്രത്യേക പ്രാർത്ഥനയും ഒപ്പീസും നടത്തുന്നതാണ്. (മരിച്ച ആത്മാകൾക്ക് അർപ്പിക്കുന്ന ഈ ദിവ്യബലിയും ഒപ്പീസും ഏറ്റെടുത്ത് നടത്താൻ അവസരമുണ്ടായിരിക്കുന്നാതാണ്.) ഇതിന് ശേഷം പാരീഷ്ഹാളിൽ വച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. മലയാള തനിമയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കേരളപ്പിറവിദിനത്തിലെ ഈ വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് 3- വാർഷികം ഭംഗിയാക്കുവാൻഎവരുടെയും സാന്നിദ്ധൃവും സഹകരണവും പ്രതീക്ഷിക്കുന്നതായി അസീസ്റ്റന്റെ വികാ
മെൽബൺ : സകല വിശുദ്ധരുടെ തിരുന്നാളും മൂന്നാം വാർഷികവും കേരളപ്പിറവി ദിനാഘോഷവും നവംബർ 1ന് (ആദ്യചൊവ്വാഴ്ച)മിൽപാർക്ക് സെന്റ് ഫ്രാൻസിസ്സ് അസ്സീസി ദേവലയത്തിൽ വച്ച് നടത്തുന്നു. സെന്റ് ആന്റണീസ് നോവേന ഇവിടെ ആരംഭിച്ചിട്ട് 3 വർഷം തികഞ്ഞ ഈ അവസരത്തിൽ ഫാദർ വർഗീസ് കട്ടികാട് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നാണ്.
മെൽബൺ കപ്പ് പ്രമാണിച്ചു പൊതുഅവധിയായതിനാൽവൈകുന്നേരം 5.30ന് ജപമാലയും 6.00 ന് ദിവ്യബലിയും തുടർന്ന് വിശുദ്ധ അന്തോനീസീനോടുള്ള നോവേനയും വിശുദ്ധ കുർബാനയുടെ അശീർവാദവും ഉണ്ടായിരിക്കും. തുടർന്ന് മരിച്ച ആത്മാക്കൾകായുള്ള പ്രത്യേക പ്രാർത്ഥനയും ഒപ്പീസും നടത്തുന്നതാണ്. (മരിച്ച ആത്മാകൾക്ക് അർപ്പിക്കുന്ന ഈ ദിവ്യബലിയും ഒപ്പീസും ഏറ്റെടുത്ത് നടത്താൻ അവസരമുണ്ടായിരിക്കുന്നാതാണ്.)
ഇതിന് ശേഷം പാരീഷ്ഹാളിൽ വച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. മലയാള തനിമയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കേരളപ്പിറവിദിനത്തിലെ ഈ വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് 3- വാർഷികം ഭംഗിയാക്കുവാൻഎവരുടെയും സാന്നിദ്ധൃവും സഹകരണവും പ്രതീക്ഷിക്കുന്നതായി അസീസ്റ്റന്റെ വികാരി ഫാദർ ജോർജ് ഫെലിഷിയസ് അറിയിച്ചു.
Address
St . Francis of Assisi Church
290 Childs Road
Mill Park - VIC
(പള്ളിയുടെ പുറകുഭാഗത്ത് കാർ പാർക്കിങ് സൗകര്യം ഉണ്ടായിക്കുന്നതാണ്.)