- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിൽപാർക്ക് പള്ളിയിൽ വി.അന്തോണീസിന്റെ നൊവേനയും സകല വിശുദ്ധരുടെയും തിരുന്നാളും നവംബർ 1 ന്
മെൽബൺ: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദൈവാലയത്തിൽവി.അന്തോണീസിന്റെ നൊവേന ആരംഭിച്ചിട്ട് മൂന്നു വർഷം തികയുന്ന നവംബർ 1-ാംതിയതി (ചൊവ്വാഴ്ച) മൂന്നാം വാർഷികവും സകല വിശുദ്ധരുടെയുംതിരുന്നാളും കേരളപിറവി ദിനവും സംയുക്തമായി ആഘോഷിക്കുന്നു. വൈകുന്നേരം5.30ന് ജപമാലയും 6.00 മണിക്ക് ദിവ്യബലിയും തുടർന്ന് വിശുദ്ധ അന്തോണീസിന്റെ നോവേനയും വിശുദ്ധ കുർബ്ബാനയുടെ ആശീർവാദവുംഉണ്ടായിരിക്കും. തുടർന്ന് മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഒപ്പീസുംനടത്തും. ഫാ. വർഗ്ഗിസ് കട്ടികാട് ദിവ്യബലിയിൽ മുഖ്യകാർമ്മികത്വംവഹിക്കും. തിരുക്കർമ്മങ്ങൾക്ക് ശേഷം പാരീഷ് ഹാളിൽ സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. അന്നേദിവസം കേരളതനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കേരളപിറവി ദിനവും വാർഷികാ ഘോഷവും മനേഹരമാക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി സജി ദേവസ്സിതലോണിക്കര അറിയിച്ചു.
മെൽബൺ: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദൈവാലയത്തിൽവി.അന്തോണീസിന്റെ നൊവേന ആരംഭിച്ചിട്ട് മൂന്നു വർഷം തികയുന്ന നവംബർ 1-ാംതിയതി (ചൊവ്വാഴ്ച) മൂന്നാം വാർഷികവും സകല വിശുദ്ധരുടെയുംതിരുന്നാളും കേരളപിറവി ദിനവും സംയുക്തമായി ആഘോഷിക്കുന്നു.
വൈകുന്നേരം5.30ന് ജപമാലയും 6.00 മണിക്ക് ദിവ്യബലിയും തുടർന്ന് വിശുദ്ധ അന്തോണീസിന്റെ നോവേനയും വിശുദ്ധ കുർബ്ബാനയുടെ ആശീർവാദവുംഉണ്ടായിരിക്കും. തുടർന്ന് മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഒപ്പീസുംനടത്തും. ഫാ. വർഗ്ഗിസ് കട്ടികാട് ദിവ്യബലിയിൽ മുഖ്യകാർമ്മികത്വംവഹിക്കും. തിരുക്കർമ്മങ്ങൾക്ക് ശേഷം പാരീഷ് ഹാളിൽ സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
അന്നേദിവസം കേരളതനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കേരളപിറവി ദിനവും വാർഷികാ ഘോഷവും മനേഹരമാക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി സജി ദേവസ്സിതലോണിക്കര അറിയിച്ചു.
Next Story