- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന് പുതിയ ഭാരവാഹികൾ; ജോൺ ജോസഫ് പ്രസിഡന്റ്
മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന്റെ (എൻ.എം.സി.സി.) 2017-18 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെതിരഞ്ഞെടുത്തു. ജോൺസൺ ജോസഫ് (പ്രസിഡന്റ്), സജി ജോസഫ് (വൈസ്പ്രസിഡന്റ്), സജിമോൾ അനിൽ (സെക്രട്ടറി), മിനിമോൾ ജെയിംസ് (ജോ.സെക്രട്ടറി), ജെയ്‌സ്റ്റോ ജോസഫ് (ടഷറർ), ജെസ്സി സിബി, ജോൺസ്ബെഞ്ചമിൻ (ഇവന്റ് കോർഡിനേറ്റേഴ്‌സ്), ബോബി തോമസ്, പോൾസെബാസ്റ്റ്യൻ (സ്‌പോട്‌സ് കോർഡിനേറ്റേഴ്‌സ്), സഞ്ജു ജോൺ, ഷാജിമാത്യു (പിക്‌നിക് കോർഡിനേറ്റേഴ്‌സ്), പ്രിനു ജോൺ (പ്രോജക്ട്ഓഫീസർ), ലിജി ക്ലീറ്റസ് (ജാലകം എഡിറ്റർ), തോമസ് പണിക്കർ (ഓഡിറ്റർ), റോയ് ജോസഫ്, ജയൻ രവീന്ദ്രൻ, ജോബിൻ പുത്തൻ, റെജിജെയ്‌സൺ, ബിൻസി സാലു (കമ്മിറ്റി മെമ്പേഴ്‌സ്), അലൻ സജി,ജോഷ്വജോമി, കാതറിൻ ക്ലീറ്റസ്, കൃസ്റ്റീന ഷാജി എന്നിവരാണ് ക്ലബിന്റെ നവസാരഥികൾ. പത്താം വയസ്സിലേക്ക് പ്രവേശിക്കുന്ന എൻ.എം.സി.സി. പുതുമ നിറഞ്ഞ നിരവധി പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ14-ാം തിയതി ഫാമിലി ഡിന്നർ നൈറ്റും ഓഗസ്റ്റ് 12-ാംതിയതി കിഡ്‌സ് വർക്ക്‌ഷോപ്പും സംഘടിപ്പിച
മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന്റെ (എൻ.എം.സി.സി.) 2017-18 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെതിരഞ്ഞെടുത്തു.
ജോൺസൺ ജോസഫ് (പ്രസിഡന്റ്), സജി ജോസഫ് (വൈസ്പ്രസിഡന്റ്), സജിമോൾ അനിൽ (സെക്രട്ടറി), മിനിമോൾ ജെയിംസ് (ജോ.സെക്രട്ടറി), ജെയ്‌സ്റ്റോ ജോസഫ് (ടഷറർ), ജെസ്സി സിബി, ജോൺസ്ബെഞ്ചമിൻ (ഇവന്റ് കോർഡിനേറ്റേഴ്‌സ്), ബോബി തോമസ്, പോൾസെബാസ്റ്റ്യൻ (സ്‌പോട്‌സ് കോർഡിനേറ്റേഴ്‌സ്), സഞ്ജു ജോൺ, ഷാജിമാത്യു (പിക്‌നിക് കോർഡിനേറ്റേഴ്‌സ്), പ്രിനു ജോൺ (പ്രോജക്ട്ഓഫീസർ), ലിജി ക്ലീറ്റസ് (ജാലകം എഡിറ്റർ), തോമസ് പണിക്കർ
(ഓഡിറ്റർ), റോയ് ജോസഫ്, ജയൻ രവീന്ദ്രൻ, ജോബിൻ പുത്തൻ, റെജിജെയ്‌സൺ, ബിൻസി സാലു (കമ്മിറ്റി മെമ്പേഴ്‌സ്), അലൻ സജി,ജോഷ്വജോമി, കാതറിൻ ക്ലീറ്റസ്, കൃസ്റ്റീന ഷാജി എന്നിവരാണ് ക്ലബിന്റെ നവസാരഥികൾ.
പത്താം വയസ്സിലേക്ക് പ്രവേശിക്കുന്ന എൻ.എം.സി.സി. പുതുമ നിറഞ്ഞ നിരവധി പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ14-ാം തിയതി ഫാമിലി ഡിന്നർ നൈറ്റും ഓഗസ്റ്റ് 12-ാംതിയതി കിഡ്‌സ് വർക്ക്‌ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. വുഡ്‌സ്റ്റോക്ക്കമ്മ്യൂണിറ്റി ഹാളിൽ വച്ച് സെപ്റ്റംബർ 2 (ശനിയാഴ്ച) നാണ് ഓണാഘോഷങ്ങൾ നടക്കുന്നത്. സെപ്റ്റംബർ 29,30, ഒക്‌ടോബർ 1 തിയതികളിലായാണ് ക്ലബിന്റെ വാർഷിക ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
നവംബർ 18ന് കായികദിനവും ഡിസംബർ 30ന്ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളും നടക്കും.2018 ഏപ്രിൽ 14-ാംതിയതി പത്താം വാർഷിക ആഘോഷങ്ങൾ വർണ്ണശബളമായ പരിപാടികളോടെആഘോഷിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.