- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ ഫുട്‌ബോൾ ലീഗ് ഫൈനൽ മത്സരം; സൗജന്യ ട്രാം സർവ്വീസ് ആനുകൂല്യം ശനിയാഴ്ച്ച വരെ നീട്ടി പൊതുഗതാഗത മന്ത്രാലയം; പൊതുജനങ്ങൾക്ക് സുവർണാവസരം
മെൽബൺ : ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗ് ഫൈനൽ മത്സരം പ്രമാണിച്ച് സൗജന്യ ട്രാം സർവ്വീസുമായി പൊതുഗതാഗത മന്ത്രാലയം രംഗത്ത്. ബുധനാഴ്ച മുതൽ ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റെ ഫൈനൽ മത്സരങ്ങൾ നടക്കുന്ന ശനിയാഴ്ച വരെയാണ് സൗജന്യ ട്രാം യാത്ര അനുവദിച്ചിരിക്കുന്നത്. സിറ്റി സെൻട്രലിൽനിന്ന് ജൂലിമോണ്ടിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന് എതിർവശത്തുള്ള വെല്ലിങ്ടൺ പരേഡ് വരെയായിരിക്കും സൗജന്യയാത്ര. പട്ടണ നടുവിൽനിന്ന് റോഡ് ലവെർ അരീന വരെയും ഹിസെൻസ് അരീന വരെയും ട്രാമിലെ യാത്ര സൗജന്യമായിരിക്കും. താൽക്കാലികമായി സൗജന്യ യാത്രാ ദീർഘീപ്പിച്ചത് യാത്രക്കാർ അറിഞ്ഞെന്ന് ഉറപ്പുവരുത്താൻ ട്രാം ഡ്രൈവർമാർ യഥാസമയം അറിയിപ്പുകൾ നടത്തും. സൗജന്യ യാത്രാ പരിധിക്കുള്ളിലെ ട്രാം സ്റ്റോപ്പുകളിലും' യാത്രക്കാരെ വിവരങ്ങൾ അറിയിക്കുന്നതാണ്.
മെൽബൺ : ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗ് ഫൈനൽ മത്സരം പ്രമാണിച്ച് സൗജന്യ ട്രാം സർവ്വീസുമായി പൊതുഗതാഗത മന്ത്രാലയം രംഗത്ത്. ബുധനാഴ്ച മുതൽ ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റെ ഫൈനൽ മത്സരങ്ങൾ നടക്കുന്ന ശനിയാഴ്ച വരെയാണ് സൗജന്യ ട്രാം യാത്ര അനുവദിച്ചിരിക്കുന്നത്. സിറ്റി സെൻട്രലിൽനിന്ന് ജൂലിമോണ്ടിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന് എതിർവശത്തുള്ള വെല്ലിങ്ടൺ പരേഡ് വരെയായിരിക്കും സൗജന്യയാത്ര.
പട്ടണ നടുവിൽനിന്ന് റോഡ് ലവെർ അരീന വരെയും ഹിസെൻസ് അരീന വരെയും ട്രാമിലെ യാത്ര സൗജന്യമായിരിക്കും. താൽക്കാലികമായി സൗജന്യ യാത്രാ ദീർഘീപ്പിച്ചത് യാത്രക്കാർ അറിഞ്ഞെന്ന് ഉറപ്പുവരുത്താൻ ട്രാം ഡ്രൈവർമാർ യഥാസമയം അറിയിപ്പുകൾ നടത്തും. സൗജന്യ യാത്രാ പരിധിക്കുള്ളിലെ ട്രാം സ്റ്റോപ്പുകളിലും' യാത്രക്കാരെ വിവരങ്ങൾ അറിയിക്കുന്നതാണ്.
Next Story