- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബൺ മലയാളി ഫെഡറേഷൻ ഓണാഘോഷം 30ന്; മനോജ് കെ.ജയൻ മുഖ്യാതിഥി
മെൽബൺ: മെൽബൺ മലയാളി ഫെഡറേഷന്റെ ഓണാഘോഷം 30 ശനിയാഴ്ച സ്പ്രിങ് വെയ്ൽ ടൗൺ ഹാളിൽ വച്ച് ആഘോഷിക്കുന്നു. വൈകിട്ട് മൂന്നു മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ നടൻ മനോജ് കെ.ജയൻ മുഖ്യാതിഥിയായിരിക്കും. കോൺസൽ ജനറൽ മനേക ജയിൻ, വിക്ടോറിയൻ കാബിനറ്റ് സെക്രട്ടറി ഇൻഗ പ്യൂളിച്ച് എം.എൽ.സി , പാർലമെന്റ് അംഗം ബ്രൂക്ക്, കാസെ സിറ്റി മേയർ, ഡപ്യൂട്ടി മേയർ, കൗൺസിലർ, ഡബ
മെൽബൺ: മെൽബൺ മലയാളി ഫെഡറേഷന്റെ ഓണാഘോഷം 30 ശനിയാഴ്ച സ്പ്രിങ് വെയ്ൽ ടൗൺ ഹാളിൽ വച്ച് ആഘോഷിക്കുന്നു. വൈകിട്ട് മൂന്നു മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ നടൻ മനോജ് കെ.ജയൻ മുഖ്യാതിഥിയായിരിക്കും.
കോൺസൽ ജനറൽ മനേക ജയിൻ, വിക്ടോറിയൻ കാബിനറ്റ് സെക്രട്ടറി ഇൻഗ പ്യൂളിച്ച് എം.എൽ.സി , പാർലമെന്റ് അംഗം ബ്രൂക്ക്, കാസെ സിറ്റി മേയർ, ഡപ്യൂട്ടി മേയർ, കൗൺസിലർ, ഡബ്ല്യൂ എം സി കമ്മീഷണർ സി ശ്രീനിവാസൻ, എഫ് ഐ എ വി പ്രസിഡന്റ് വാസൻ ശ്രീനിവാസൻ എന്നിവർ പങ്കെടുക്കും.
Next Story