- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിലാപുരത്തിന്റെ വേർപ്പാടിൽ അനുശോചിച്ചു
മുക്കം: വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിതെന്നിലാപുരം രാധാകൃഷ്ണന്റെയും ഭൂസമരസമിതി സംസ്ഥാന കൺവീനർ ജോൺ അമ്പാട്ടിന്റെയും വേർപ്പാട്ജനപക്ഷ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് പാർട്ടി തിരുവമ്പാടി മണ്ഡലം കൺവൻഷൻ അഭിപ്രായപ്പെട്ടു. നേതാക്കളോടുള്ള ആദര സൂചകമായി മുക്കത്ത് മൗനജാഥ സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന കമ്മറ്റി അംഗം നാസർ കീഴ്പറമ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. 2018-19 കാലയളവിലേക്കുള്ള വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ച ചന്ദ്രൻ കല്ലുരുട്ടി (പ്രസിഡന്റ്), ലിയാഖത്തലി മുറംപാത്തി (സെക്രട്ടറി),ഒ.അബ്ദുൽ അസീസ് (ട്രഷറർ),സോളി ജോർജ്ജ്, ഷംസുദ്ദീൻ ആനയാംകുന്ന്(വൈസ് പ്രസിഡന്റ്), സഫീറ കൊളായിൽ (ജോ. സെക്രട്ടറി), സാലിം ജീറോഡ് (മീഡിയ).മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി സ്വാഗതം പറഞ്ഞു. ലിയാഖത്തലി റിപ്പോർട്ട് അവതരിപ്പിച്ചു. വയനാട് ജില്ല കമ്മറ്റി അംഗം തനിമ അബ്ദു റഹിമാൻ, ഹമീദ് കൊടിയത്തൂർ, ശംസുദ്ദീൻ ചെറുവാടി, കെ.സി അൻവർ, അബ്ദു മാസ്റ്റർ, മുജീബ്
മുക്കം: വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിതെന്നിലാപുരം രാധാകൃഷ്ണന്റെയും ഭൂസമരസമിതി സംസ്ഥാന കൺവീനർ ജോൺ അമ്പാട്ടിന്റെയും വേർപ്പാട്ജനപക്ഷ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് പാർട്ടി തിരുവമ്പാടി മണ്ഡലം കൺവൻഷൻ അഭിപ്രായപ്പെട്ടു. നേതാക്കളോടുള്ള ആദര സൂചകമായി മുക്കത്ത് മൗനജാഥ സംഘടിപ്പിച്ചു.
പാർട്ടി സംസ്ഥാന കമ്മറ്റി അംഗം നാസർ കീഴ്പറമ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. 2018-19 കാലയളവിലേക്കുള്ള വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ച
ചന്ദ്രൻ കല്ലുരുട്ടി (പ്രസിഡന്റ്), ലിയാഖത്തലി മുറംപാത്തി (സെക്രട്ടറി),ഒ.അബ്ദുൽ അസീസ് (ട്രഷറർ),സോളി ജോർജ്ജ്, ഷംസുദ്ദീൻ ആനയാംകുന്ന്(വൈസ് പ്രസിഡന്റ്), സഫീറ കൊളായിൽ (ജോ. സെക്രട്ടറി), സാലിം ജീറോഡ് (മീഡിയ).മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി സ്വാഗതം പറഞ്ഞു. ലിയാഖത്തലി റിപ്പോർട്ട് അവതരിപ്പിച്ചു. വയനാട് ജില്ല കമ്മറ്റി അംഗം തനിമ അബ്ദു റഹിമാൻ, ഹമീദ് കൊടിയത്തൂർ, ശംസുദ്ദീൻ ചെറുവാടി, കെ.സി അൻവർ, അബ്ദു മാസ്റ്റർ, മുജീബ് ആനയാംകുന്ന്, ഇ.കെ.കെ ബാവ, സഫിയ ടീച്ചർ, സി.എം.പുതുപ്പാടി എന്നിവർ പ്രസംഗിച്ചു.