ദോഹ: അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയുടെ പി.ടി.എ കമ്മിറ്റി തെരഞ്ഞെടുപ്പ്പൂർത്തിയാ യി. പ്രസിഡന്റായി ഡോ. അമാനുല്ല വടക്കാ ങ്ങര യെയും വൈസ് പ്രസിഡന്റുമാ രായി ഷാനവാസ് പി.എ സ്, നൗഫൽ കോയ എന്നവരെയും തെരഞ്ഞെ ടുത്തു.

ട്രഷറ റായി കെ.എൽ ഹാഷിമി നെയും അസി. സെക്രട്ട റിയായി മുഹമ്മദ് മുക്കർറമിനെയും തെരഞ്ഞെ ടുത്തു. പി.എം റശീദ ലി, അബ്ദുൽറഹീം, അലവി ക്കുട്ടി,നിസാർ അഹ്മദ്, അശ്‌റഫ് പനനി ലത്ത്, മുഹമ്മദ് അശ്‌റഫ്, അശ്കർ ഒളക ര, ഹാഷിംടി.കെ, അസ്‌ലഹ് അഹ്മദ്, ഉസ്മാൻ കിളയിൽ, സൈനുൽ ആബിദീൻ എന്നിവ രാണ്പി.ടി.എ എക്‌സിക്യൂ ട്ടീവ് കമ്മിറ്റി അംഗങ്ങൾ.

മദ്‌റസാ ഓഫീസിൽ ചേർന്നയോഗത്തിൽ പ്രധാനാ ധ്യാപ കൻ എം.എ സ്.എ റസാഖ്, ഉപപ്ര ധാനാ ധ്യാപ കരായഎം ടി സഫീർ, എം ടി സിദ്ദീഖ്, യു.പി സെക്ഷൻ ഹെഡ് മുഹമ്മ ദലി ശാന്തപുരംഎന്നിവർ പങ്കെടു ത്തു. മദ്‌റസാ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ്അബ്ദുർറഹ്മാൻ പുറക്കാട് സമാപന പ്രസംഗം നിർവഹി ച്ചു.