- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസി ക്ഷേമം: കെ സി എഫ് കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി
അബുദാബി: പ്രവാസി ക്ഷേമ പ്രവർത്തങ്ങൾക്ക് അടിയന്തിര പരിഗണന നല്കണ മെന്നവശ്യപ്പെട്ട് കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ സി, എഫ്) യുഎ ഇ നാഷണൽ കമ്മിറ്റി കർണാടക മുഖ്യമന്ത്രി സിദ്ദരമയ്യക്ക് നിവേദനം നൽകി. പി എസ്സ് സി എഴുതുന്നതിനു ഗൾഫിൽ പരീക്ഷ സെന്ററും റജിസ്‌ട്രേഷൻ കേന്ദ്രവും അനുവദിക്കുക, സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനു ഗൾഫിൽ സ്റ്റഡി സെന്റർ
അബുദാബി: പ്രവാസി ക്ഷേമ പ്രവർത്തങ്ങൾക്ക് അടിയന്തിര പരിഗണന നല്കണ മെന്നവശ്യപ്പെട്ട് കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ സി, എഫ്) യുഎ ഇ നാഷണൽ കമ്മിറ്റി കർണാടക മുഖ്യമന്ത്രി സിദ്ദരമയ്യക്ക് നിവേദനം നൽകി. പി എസ്സ് സി എഴുതുന്നതിനു ഗൾഫിൽ പരീക്ഷ സെന്ററും റജിസ്‌ട്രേഷൻ കേന്ദ്രവും അനുവദിക്കുക, സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനു ഗൾഫിൽ സ്റ്റഡി സെന്റർ അനുവദിക്കുക, എല്ലാ ജില്ലകളിലും ടെക്‌നിക്കൽ കോളേജ് അനുവദിക്കുക, റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനു കുടുംബനാഥന്റെയും കുടുംബത്തിന്റെയും ഗ്രൂപ്പ് ഫോട്ടോ നിർബന്ധമണെന്ന നിബന്ധനയിൽ ഇളവ് വരുത്തി പ്രവാസികൾക്ക് എംബസിയുടെ സാക്ഷ്യപത്രം സീകരിച്ച് റേഷൻ കാർഡ് നൽകുക, പ്രവാസികൾക്ക് ലോൺ അനുവദിക്കുക, പ്രവാസികൾക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ചൂണ്ടികാട്ടിയത്
Next Story