- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർത്തവം അശുദ്ധിയാണെങ്കിൽ ഒരൊറ്റ ഭക്തനും ഇനി മേലിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്; ആർത്തവമില്ലാത്ത സ്ത്രീകൾ അത് അനുഗ്രഹമായി കാണണം: ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ആർത്തവം അശുദ്ധിയായി കണ്ട് സ്ത്രീകളെ മാറ്റി നിർത്തുന്ന ഭക്തർക്ക് ചുട്ടമറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. ആർത്തവം അശുദ്ധിയാണെങ്കിൽ ഒരൊറ്റ ഭക്തനും ഇനി മേലിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്. ആർത്തവമില്ലാത്ത സ്ത്രീകൾ അത് അനുഗ്രഹമായി കാണണമെന്നും ശാരദക്കുട്ടി പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംആർത്തവം അശുദ്ധിയാണെങ്കിൽ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചർച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആർത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്.
ആർത്തവം അശുദ്ധിയായി കണ്ട് സ്ത്രീകളെ മാറ്റി നിർത്തുന്ന ഭക്തർക്ക് ചുട്ടമറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. ആർത്തവം അശുദ്ധിയാണെങ്കിൽ ഒരൊറ്റ ഭക്തനും ഇനി മേലിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്. ആർത്തവമില്ലാത്ത സ്ത്രീകൾ അത് അനുഗ്രഹമായി കാണണമെന്നും ശാരദക്കുട്ടി പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആർത്തവം അശുദ്ധിയാണെങ്കിൽ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചർച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആർത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്.
Next Story