- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ മെറിൻഡയിലെ മലയാളി സുഹൃത്തുക്കളുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി
മെൽബൺ :മെറിൻഡയിലെയിലെ മലയാളി സുഹൃത്തുക്കൾ ഒന്നിച്ചു കൂടി ക്രിസ്തുമസ് ആഘോഷിച്ചു.കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.കൊച്ചുകുട്ടികളുടെ മനോഹരമായ കരോൾ ആക്ഷൻ സോങ്ങും,താളമേളങ്ങളോടു കൂടിയുള്ള സാന്തക്ലോസിന്റെ വരവ് ഏവരിലും കൗതുകമുണർത്തി.ആഘോഷ പരിപാടിക്ക് ജോജി കാഞ്ഞിരപ്പള്ളി സ്വാഗതവും എൽദോ പോൾ ക്രിസ്തുമസ് സന്ദേശവും ബോബി ജോർജ് നന്ദിയും പറഞ്ഞു. ബേസിൽ ജെയിംസ്, ജിനേഷ് ജേക്കബ്, മോബി ചാക്കോ, ജോളി തോമസ്, ബിജോ തോമസ്, ജോമോൻ ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.കുട്ടികളുടെ കലാപരിപാടിയിൽ വിജയികളായവർക്ക് ജോർജി സമ്മാനവും നൽകി.
മെൽബൺ :മെറിൻഡയിലെയിലെ മലയാളി സുഹൃത്തുക്കൾ ഒന്നിച്ചു കൂടി ക്രിസ്തുമസ് ആഘോഷിച്ചു.കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.കൊച്ചുകുട്ടികളുടെ മനോഹരമായ കരോൾ ആക്ഷൻ സോങ്ങും,താളമേളങ്ങളോടു കൂടിയുള്ള സാന്തക്ലോസിന്റെ വരവ് ഏവരിലും കൗതുകമുണർത്തി.ആഘോഷ പരിപാടിക്ക് ജോജി കാഞ്ഞിരപ്പള്ളി സ്വാഗതവും എൽദോ പോൾ ക്രിസ്തുമസ് സന്ദേശവും ബോബി ജോർജ് നന്ദിയും പറഞ്ഞു.
ബേസിൽ ജെയിംസ്, ജിനേഷ് ജേക്കബ്, മോബി ചാക്കോ, ജോളി തോമസ്, ബിജോ തോമസ്, ജോമോൻ ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.കുട്ടികളുടെ കലാപരിപാടിയിൽ വിജയികളായവർക്ക് ജോർജി സമ്മാനവും നൽകി.
Next Story