- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെർസ്; രാജ്യത്ത് നാലാമത്തെ മരണവും റിപ്പോർട്ട് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മെഡിക്കൽ എമർജൻസി ടീം ഫോർ കൊറോണ വൈറസ് ഡിസീസിന്റെ ലീഡറായ ഡോ. ഖനീം അൽ ഹജിലാനാണ് മരണം സ്ഥിരീകരിച്ചത്. രോഗത്തിന്റെ കാര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കരുതലില്ലാത്ത നടപടിയെ അദ്ദേഹം വിമർശിച്ചു.രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ടീമിന്റെ ശ്രദ്ധയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മെഡിക്കൽ എമർജൻസി ടീം ഫോർ കൊറോണ വൈറസ് ഡിസീസിന്റെ ലീഡറായ ഡോ. ഖനീം അൽ ഹജിലാനാണ് മരണം സ്ഥിരീകരിച്ചത്. രോഗത്തിന്റെ കാര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കരുതലില്ലാത്ത നടപടിയെ അദ്ദേഹം വിമർശിച്ചു.
രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ടീമിന്റെ ശ്രദ്ധയിൽ പെടുത്താൻ ഗവൺമെന്റ് അലംഭാവം കാണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രോഗിയെ പ്രത്യേകമായി പരിചരിക്കുന്നതിനും ടീമിന്റെ ഹോസ്പിറ്റലിലേക്ക് മാറ്റാനും അധികൃതർ തയ്യാറായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മിലിറ്ററി ഹോസപിറ്റലിൽ രോഗിക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നായിരുന്നു ഗവൺമെന്റ് ഇതിന് നൽകിയ വിശദീകരണം.
Next Story