- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളയദളപതി എത്തുന്നത് മൂന്ന് വേഷങ്ങളിൽ; വിജയ് ചിത്രം മെർസലിന്റെ ബ്രഹ്മാണ്ഡ ടീസർ എത്തി; സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തരംഗം സൃഷ്ടിച്ച് ടീസർ
ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം മെർസലിന്റെ ബ്രഹ്മാണ്ഡ ടീസർ പുറത്തിറങ്ങി. രാജാറാണി, തെരി എന്നീ സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ അറ്റ്‌ലീയാണ് മെർസൽ ഒരുക്കുന്നത്. വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മെർസലിന്റെ പ്രത്യേകത. കരിയറിൽ ആദ്യമായാണ് വിജയ് ട്രിപ്പിൾ റോളിൽ പ്രത്യക്ഷപ്പെടുന്നത്. സമന്ത, നിത്യ മേനോൻ, കാജൽ അഗർവാൾ എന്നിവരാണ് നായികമാർ. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ.വി വിജയേന്ദ്ര പ്രസാദാണ്.
ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം മെർസലിന്റെ ബ്രഹ്മാണ്ഡ ടീസർ പുറത്തിറങ്ങി. രാജാറാണി, തെരി എന്നീ സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ അറ്റ്‌ലീയാണ് മെർസൽ ഒരുക്കുന്നത്. വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മെർസലിന്റെ പ്രത്യേകത.
കരിയറിൽ ആദ്യമായാണ് വിജയ് ട്രിപ്പിൾ റോളിൽ പ്രത്യക്ഷപ്പെടുന്നത്. സമന്ത, നിത്യ മേനോൻ, കാജൽ അഗർവാൾ എന്നിവരാണ് നായികമാർ. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ.വി വിജയേന്ദ്ര പ്രസാദാണ്.
Next Story