- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഡ്രിഡ്: സ്‌പെയിനിലെ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം സൂപ്പർ താരം ലയണൽ മെസിക്ക്. ബാഴ്‌സലോണയിലെ കളിമികവാണു മെസിയെ പുരസ്‌കാരനേട്ടത്തിന് അർഹനാക്കിയത്. ലാലീഗയിലെ നടപ്പ് സീസണിൽ ബാഴ്‌സയ്ക്ക് വേണ്ടി മികച്ച പ്രകടനമാണു മെസി കാഴ്ചവച്ചത്. മൂന്ന് വർഷം മുമ്പാണ് സ്‌പെയിൻ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇതിനകം 22 തവണ പുരസ്‌കാരങ്ങൾ
മാഡ്രിഡ്: സ്‌പെയിനിലെ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം സൂപ്പർ താരം ലയണൽ മെസിക്ക്. ബാഴ്‌സലോണയിലെ കളിമികവാണു മെസിയെ പുരസ്‌കാരനേട്ടത്തിന് അർഹനാക്കിയത്. ലാലീഗയിലെ നടപ്പ് സീസണിൽ ബാഴ്‌സയ്ക്ക് വേണ്ടി മികച്ച പ്രകടനമാണു മെസി കാഴ്ചവച്ചത്. മൂന്ന് വർഷം മുമ്പാണ് സ്‌പെയിൻ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇതിനകം 22 തവണ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. എന്നാൽ മെസ്സിക്ക് ഇതാദ്യമായാണു പുരസ്‌കാരം ലഭിക്കുന്നത്.
Next Story