- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളപ്പൊക്കം ഉണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പ് കൊടുങ്കാറ്റ് ഭീഷണിയിൽ അയർലന്റ്; 110 കി.മി വേഗതയിൽ കാറ്റിന് വീശാൻ സാധ്യത ഉള്ളതിനാൽ രാജ്യമെങ്ങും യെല്ലോ വിന്റ് വാണിങ്
ഡബ്ലിൻ: വെള്ളപ്പൊക്കം ഉണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പ് കൊടുങ്കാറ്റ് ഭീഷണിയിൽ ആണ് അയർലന്റ് ജനത. മണിക്കൂറിൽ 110 കി മി വേഗതയിൽ കാറ്റ് വീശുമെന്ന് ഉറപ്പായതോചെ മെറ്റ് ഏറാന്റെ യെല്ലോ വാണിങ് വീണ്ടും നിലവിൽ വന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത് രാജ്യം വെള്ളപ്പൊക്ക ഭീഷണിയിൽ അകപ്പെട്ടിരുന്നു. ഇത് അവസാനിക്കുന്നതിന് മുൻപാണ് വീണ്ടും മറ്റൊരു വിൻഡ് വാണിങ് പുറത്തുവരുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റിനെ കരുതിയിരിക്കാൻ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ തീരദേശത്തുള്ളവർക്ക് കൗണ്ടികൗൺസിലുകൾ കർശനമായ ജാഗ്രതാ നിർദ്ദേശവും നൽകിക്കഴിഞ്ഞു.
ഡബ്ലിൻ: വെള്ളപ്പൊക്കം ഉണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പ് കൊടുങ്കാറ്റ് ഭീഷണിയിൽ ആണ് അയർലന്റ് ജനത. മണിക്കൂറിൽ 110 കി മി വേഗതയിൽ കാറ്റ് വീശുമെന്ന് ഉറപ്പായതോചെ മെറ്റ് ഏറാന്റെ യെല്ലോ വാണിങ് വീണ്ടും നിലവിൽ വന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത് രാജ്യം വെള്ളപ്പൊക്ക ഭീഷണിയിൽ അകപ്പെട്ടിരുന്നു. ഇത് അവസാനിക്കുന്നതിന് മുൻപാണ് വീണ്ടും മറ്റൊരു വിൻഡ് വാണിങ് പുറത്തുവരുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റിനെ കരുതിയിരിക്കാൻ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ തീരദേശത്തുള്ളവർക്ക് കൗണ്ടികൗൺസിലുകൾ കർശനമായ ജാഗ്രതാ നിർദ്ദേശവും നൽകിക്കഴിഞ്ഞു.
Next Story