- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നിഞ്ച് ഘനത്തിൽ വരെ ഇന്ന് മഞ്ഞ് പൊഴിയും; രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഓറഞ്ച് വാണിങ്; വാഹനമോടിക്കുന്നവർ കരുതലെടുക്കുക
ഡിസംബർ വന്നെത്തിയതോടെ രാജ്യം മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ്. മൂടൽ മഞ്ഞും മഞ്ഞ് വീഴ്‌ച്ചയും തുടങ്ങിയതോടെ രാജ്യത്തെ പല പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കാലവസ്ഥാ വിഭാഗം. ഇന്ന് പലയിടത്തും മൂന്നിഞ്ച് വരെ ഘനത്തിൽ വരെ മഞ്ഞ് വീഴ്‌ച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏഴോളം കൗണ്ടികളിലാണ് ഓറഞ്ച് വാണിങ് കാലവസ്ഥാ വിഭാഗം പുറപ്പെടുവിച്ചിരിക്കുന്നത്. കാവൻ, മൊണഗൻ, ഡൊണഗൽ, ലോങ്‌ഫോർഡ്, ലെട്രംസ മയോ. സ്ലിഗോ എന്നിവിടങ്ങളിലാണ് മഞ്ഞ് വീഴ്‌ച്ച ശക്തമാകുക. വെള്ളിയാഴ്‌ച്ച താപനില മൈനസ് 2 ഡിഗ്രിവരെ താഴാനും സാധ്യതയുണ്ട്. കൂടാതെ കരോളിൻ ശക്തിപ്രാപിച്ചതിന്റെ ഫലമായി മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. മഞ്ഞ് വീണ റോഡുകളിൽ അപകടങ്ങൾ പതിയിരിക്കുന്നതായും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.
ഡിസംബർ വന്നെത്തിയതോടെ രാജ്യം മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ്. മൂടൽ മഞ്ഞും മഞ്ഞ് വീഴ്‌ച്ചയും തുടങ്ങിയതോടെ രാജ്യത്തെ പല പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കാലവസ്ഥാ വിഭാഗം. ഇന്ന് പലയിടത്തും മൂന്നിഞ്ച് വരെ ഘനത്തിൽ വരെ മഞ്ഞ് വീഴ്‌ച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഏഴോളം കൗണ്ടികളിലാണ് ഓറഞ്ച് വാണിങ് കാലവസ്ഥാ വിഭാഗം പുറപ്പെടുവിച്ചിരിക്കുന്നത്. കാവൻ, മൊണഗൻ, ഡൊണഗൽ, ലോങ്‌ഫോർഡ്, ലെട്രംസ മയോ. സ്ലിഗോ എന്നിവിടങ്ങളിലാണ് മഞ്ഞ് വീഴ്‌ച്ച ശക്തമാകുക. വെള്ളിയാഴ്‌ച്ച താപനില മൈനസ് 2 ഡിഗ്രിവരെ താഴാനും സാധ്യതയുണ്ട്. കൂടാതെ കരോളിൻ ശക്തിപ്രാപിച്ചതിന്റെ ഫലമായി മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്.
മഞ്ഞ് വീണ റോഡുകളിൽ അപകടങ്ങൾ പതിയിരിക്കുന്നതായും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.
Next Story