- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത; യെല്ലോ വാണിങ് പ്രഖ്യാപിച്ച് കാലാവസ്ഥാ വിഭാഗം
ഏതാനും ദിവസങ്ങളായി തുടരുന്ന മോശം കാലാവസ്ഥയുടെ തുടർച്ചയായി ശക്തമായ കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. വരുന്ന 12 മണിക്കൂറിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയത്. ഇതേ തുടർന്ന് ഇന്ന് വൈകുന്നേരം വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏതാനും ദിവസങ്ങളായി തുടരുന്ന മോശം കാലാവസ്ഥയുടെ തുടർച്ചയായി ശക്തമായ കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. വരുന്ന 12 മണിക്കൂറിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയത്.
ഇതേ തുടർന്ന് ഇന്ന് വൈകുന്നേരം വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.സാധാരണ ഗതിയിൽ ഇത് 55 കിലോമീറ്റർ വരെയാണ് വേഗത ഉയരാൻ സാധ്യതയെന്നും പറയുന്നുണ്ട്.
വാഹനം ഓടിക്കുന്നവർ പ്രത്യേകം ശദ്ധിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ചൂട് 8 മുതൽ 10 ഡിഗ്രി വരെ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.
Next Story