ദ് ദിനത്തിൽ മീത്തൽ ഫാമിലി ആൻഡ് ഫ്രണ്ട്സ് കുടുംബ സംഗമം നടത്തി. സുലൈബിയ കടൽത്തീരത്തു നടന്ന സംഗമത്തിൽ ആകർഷകങ്ങളായ മത്സരങ്ങൾ അരങ്ങേറി.

അഷ്റഫ് വാക്കത്, അബ്ദുൽ റഹിമാൻ മീത്തൽ പീടിക്കൽ, സദഫ് കുന്നിൽ തുടങ്ങിയവർ നേതൃത്വം നൽകി.