- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ അയയ്ക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം; ക്രിസ്മസിന് മുമ്പ് കൃത്യമായി വീട്ടിലെത്തുമെന്ന ഉറപ്പോടെ വിദേശത്ത് ഇരുന്നും നിങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കാം...
ഈ ക്രിസ്മസിന് നിങ്ങളുടെ പ്രയിപ്പെട്ടവരുടെ അടുത്തെത്താനും സമ്മാനങ്ങൾ നൽകാനും സാധിക്കാത്ത വിഷമത്തിലാണോ നിങ്ങൾ? എങ്കിൽ എത്രയും വേഗം മെട്രോ മലയാളി ക്രിസ്മസ് സ്‌പെഷ്യലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ ഓർഡർ ചെയ്യു. ക്രിസ്മസ് ഹാൻഡ്മെയ്ഡ് കേക്കും, ട്രീ ഡെക്കറേഷൻ ഐറ്റംസും, കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളുടെ കളക്ഷനും അടങ്ങുന്ന സമ്മാനങ്ങൾ ബന്ധുക്കൾക്കും, പ്രിയപ്പെട്ടവർക്കും നേരിട്ട് എത്തിക്കാനാവാത്ത ധാരാളം വായനക്കാർ ഇത്തവണ ക്രിസ്തുമസ് സമ്മാനം മെട്രോ മലയാളി ക്രിസ്തുമസ് സ്പെഷ്യൽ സെക്ഷനിലൂടെ ഓർഡർ ചെയ്തു കഴിഞ്ഞു. ഓർഡർ ചെയ്തവർക്കെല്ലാം ഗിഫ്റ്റുകൾ ശരിയായ അഡ്രസിലേയ്ക്ക് എത്തിക്കുന്നതിനുള്ള തിരക്കിലാണ് മെട്രോ മലയാളി പ്രതിനിധികൾ. നിങ്ങൾ ഇനിയും ഓർഡർ ചെയ്തില്ലെങ്കിൽ എത്രയും വേഗം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് സമ്മാനം ഓർഡർ ചെയ്യാനുള്ള അവസരം ഈ മാസം 21-ാം തീയതി ബുധനാഴ്ച രാവിലെ വരെ മാത്രമാണ് മെട്രോ മലയാളി ആരംഭിച്ച സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തന്നെയാണ് ക്രിസ്തുമസ് സ്പെഷ്
ഈ ക്രിസ്മസിന് നിങ്ങളുടെ പ്രയിപ്പെട്ടവരുടെ അടുത്തെത്താനും സമ്മാനങ്ങൾ നൽകാനും സാധിക്കാത്ത വിഷമത്തിലാണോ നിങ്ങൾ? എങ്കിൽ എത്രയും വേഗം മെട്രോ മലയാളി ക്രിസ്മസ് സ്‌പെഷ്യലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ ഓർഡർ ചെയ്യു. ക്രിസ്മസ് ഹാൻഡ്മെയ്ഡ് കേക്കും, ട്രീ ഡെക്കറേഷൻ ഐറ്റംസും, കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളുടെ കളക്ഷനും അടങ്ങുന്ന സമ്മാനങ്ങൾ ബന്ധുക്കൾക്കും, പ്രിയപ്പെട്ടവർക്കും നേരിട്ട് എത്തിക്കാനാവാത്ത ധാരാളം വായനക്കാർ ഇത്തവണ ക്രിസ്തുമസ് സമ്മാനം മെട്രോ മലയാളി ക്രിസ്തുമസ് സ്പെഷ്യൽ സെക്ഷനിലൂടെ ഓർഡർ ചെയ്തു കഴിഞ്ഞു. ഓർഡർ ചെയ്തവർക്കെല്ലാം ഗിഫ്റ്റുകൾ ശരിയായ അഡ്രസിലേയ്ക്ക് എത്തിക്കുന്നതിനുള്ള തിരക്കിലാണ് മെട്രോ മലയാളി പ്രതിനിധികൾ.
നിങ്ങൾക്ക് സമ്മാനം ഓർഡർ ചെയ്യാനുള്ള അവസരം ഈ മാസം 21-ാം തീയതി ബുധനാഴ്ച രാവിലെ വരെ മാത്രമാണ്
മെട്രോ മലയാളി ആരംഭിച്ച സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തന്നെയാണ് ക്രിസ്തുമസ് സ്പെഷ്യൽ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജന്മദിനമോ വിവാഹ വാർഷികത്തിനോ അടക്കം ആഘോഷ വേളകളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനം എത്തിച്ചു നൽകുന്ന വിധത്തിലാണ് മെട്രോ മലയാളി സെന്റ് എ ഗിഫ്റ്റ് പദ്ധതി ആരംഭിച്ചിരുന്നത്. കേക്ക്, പൂവ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, പെർഫ്യൂം തുടങ്ങിയ വിവിധ സാധനങ്ങൾ സുഹൃത്തുക്കൾക്ക് സമ്മാനിക്കാൻ ഉതുകുന്ന വിധത്തിലാണ് സെന്റ് എ ഗിഫ്റ്റ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ക്രിസ്തുമസ് സ്പെഷ്യൽ സമ്മാനങ്ങൾ നൽകാനുള്ള സൗകര്യവും മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്.
വളരെ എളുപ്പത്തിലും സൗകര്യത്തിലുമാണ് മെട്രോ മലയാളി ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. പ്രവാസികൾക്കും മറ്റ് നഗരങ്ങളും ഉള്ളവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന് വേണ്ടി നിങ്ങൾ ആദ്യം ചെയ്യേണ്ടത് മെട്രോ മലയാളി സൈറ്റ് ഓപ്പൺ ചെയ്യുകയാണ്. മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്താൽ ക്രിസ്തുമസ് സ്പെഷ്യൽ സെക്ഷനിലേക്ക് നേരിട്ടെത്താം. മെട്രോ മലയാളി സൈറ്റിന്റെ മെയിൻ പേജിൽ കാണുന്ന Christmas Special എന്ന ബാന്നറിൽ ക്ലിക്കു ചെയ്‌തോ, വലതുവശത്ത് സെന്റ് എ ഗിഫ്റ്റ് എന്ന സെക്ഷനിൽ ക്ലിക് ചെയ്യുമ്പോൾ തുറന്നു വരുന്ന പേജിൽ കൊടുത്തിരിക്കുന്ന Christmas Special എന്ന ബാന്നറിൽ ക്ലിക്ക് ചെയ്‌തോ നിങ്ങൾക്ക് ക്രിസ്തുമസ് ഗിഫ്റ്റ് പേജിൽ എത്താം.
കുട്ടികൾക്കുള്ള വിവധതരം ടീ ഷർട്ടുകൾ, ജീൻസുകൾ, ബെൽറ്റ്, ക്രിസ്തുമസ് ബാഡ്ജ്, ഹാൻഡ് ബാൻഡ്, പെൺകുട്ടികൾക്കായുള്ള ക്രിസ്തുമസ് സ്പെഷ്യൽ ഹെയർ ബാൻഡുകൾ, ക്രിസ്തുമസ് ട്രീ ഡെക്കറേഷൻ ഐറ്റംസ്, റൂം ഡെക്കറേഷൻ ഐറ്റംസ്, തുടങ്ങി ഒരു സന്തോഷ വേളയിൽ ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് തന്നെയാണ് ക്രിസ്തുമസ് സ്പെഷ്യൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഇവയുടെ എല്ലാം ചിത്രവും വിലയും കാണാം. ഇതിൽ ആവശ്യമുള്ള ഗിഫ്റ്റ് ക്ലിക് ചെയ്ത് ഓർഡർ ചെയ്യാവുന്നതാണ്.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട സമ്മാനം സെലക്ട് ചെയ്താൽ പണം അടയ്ക്കാനുള്ള ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എവിടെയാണ് എത്തിക്കേണ്ടതെന്ന് അഡ്രസും ഫോൺനമ്പറും നൽകണം. ഏതു നഗരങ്ങത്തിൽ നിങ്ങളുടെ ഗിഫ്റ്റ് എത്തിക്കുന്നതിനും ഡെലിവറി ചാർജ്ജിൽ വ്യത്യാസം വരുന്നില്ല എന്നതും ഒരേ അഡ്രസിലേയ്ക്ക് ഒരേ സമയം ഒന്നിലധികം ഗിഫ്റ്റ് അയയ്ക്കുന്നതിനും പ്രത്യേകം ഡെലിവറി ചാർജ്ജ് ഈടാക്കുന്നില്ല എന്നതും പ്രത്യേകതയാണ്. നിങ്ങളുടെ ഓർഡർ വിശദാംശങ്ങൾ ഇമെയിൽ ലഭിക്കുന്നതാണ്. ഇൻബോക്‌സ് മെയില് ലഭിച്ചില്ല എങ്കിൽ സ്പാം ബോക്‌സ് കൂടി ചെക്ക് ചെയ്യുക.
നിങ്ങളുടെ പണം കബളിപ്പിക്കപ്പെടില്ല എന്ന ഉറപ്പാണ് ഇക്കാര്യത്തിൽ മെട്രോ മലയാളി നൽകുന്നത്. ഡിസംബർ മാസം 21-ാം തീയതി ബുധനാഴ്ച രാവിലെ വരെ മാത്രമായിരിക്കും ക്രിസ്തുമസ് സമ്മാനങ്ങൾ ഓർഡർ ചെയ്യാനുള്ള അവസരം. നാട്ടിലെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകാൻൻ ഇതിലും നല്ലൊരു പദ്ധതി വേറെ ലഭിച്ചെന്ന് വരില്ല. അതുകൊണ്ട് മറക്കാതെ ഈ അവസരം ഉപയോഗിക്കുക.
- ഇന്റർനാഷണൽ ട്രാൻസാക്ഷനുകൾ PayPal വഴിയും, ഇന്ത്യൻ കാർഡ് ആണെങ്കിൽ PayU ഗേറ്റ് വേയും ഉപയോഗിക്കുക.
- കൂടുതൽ വിവരങ്ങൾ അറിയാനും ഓർഡർ ചെയ്യാനും ഈ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങൾക്ക് സമ്മാനം ഓർഡർ ചെയ്യാനുള്ള അവസരം ഈ മാസം 21-ാം തീയതി ബുധനാഴ്ച രാവിലെ വരെ മാത്രമാണ്