- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെട്രോ മലയാളിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവരാണോ നിങ്ങൾ; എങ്കിൽ ഉടൻ നിയമനത്തിനായി ഇപ്പോൾ തന്നെ അപേക്ഷിക്കുക
മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ മെട്രോ മലയാളിയിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ? മെട്രോ മലയാളിയുടെ തിരുവന്തപരും, കൊച്ചി, കോഴിക്കോട് ബ്യൂറോകളിലെ മാർക്കറ്റിങ് വിഭാഗത്തിലേയ്ക്കാണ് ഉടൻ നിയമനം നടക്കുന്നത്. പ്രാദേശിക വാർത്തകളോടൊപ്പം മൊബൈൽ റീച്ചാർജിങ്, സിനിമ ടിക്കറ്റ് ബുക്കിങ്, ബുക്ക് പർച്ചേയ്‌സിങ്, ലോകത്തിന്റെ ഏതുകോണിലിരുന്നും നിങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ അയക്കാൻ തുടങ്ങി നിരവധി സേവനങ്ങളാണ് മലയാളികൾക്കായി മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്. ഓരോ നഗരത്തിലെയും പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പോർട്ടലാണ് മെട്രോ മലയാളി. മെട്രോ മലയാളിയുടെ മാർക്കറ്റിങ് വിഭാഗത്തിലേയ്ക്ക് അപേക്ഷ അയക്കുന്നവർ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ മാർക്കറ്റിങ് മേഖലയിലുള്ള പരിചയമുള്ളവരോ ബിരുദധാരികളോ ആയിരിക്കണം. ഉടൻ തന്നെ നിങ്ങളുടെ ബയോഡേറ്റ hr@marunadanmalayali.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കുക. ഇമെയിൽ അയയ്ക്കുമ്പോൾ Application for Metro Malayali Marketing Sec
മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ മെട്രോ മലയാളിയിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ? മെട്രോ മലയാളിയുടെ തിരുവന്തപരും, കൊച്ചി, കോഴിക്കോട് ബ്യൂറോകളിലെ മാർക്കറ്റിങ് വിഭാഗത്തിലേയ്ക്കാണ് ഉടൻ നിയമനം നടക്കുന്നത്.
പ്രാദേശിക വാർത്തകളോടൊപ്പം മൊബൈൽ റീച്ചാർജിങ്, സിനിമ ടിക്കറ്റ് ബുക്കിങ്, ബുക്ക് പർച്ചേയ്‌സിങ്, ലോകത്തിന്റെ ഏതുകോണിലിരുന്നും നിങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ അയക്കാൻ തുടങ്ങി നിരവധി സേവനങ്ങളാണ് മലയാളികൾക്കായി മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്. ഓരോ നഗരത്തിലെയും പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പോർട്ടലാണ് മെട്രോ മലയാളി.
മെട്രോ മലയാളിയുടെ മാർക്കറ്റിങ് വിഭാഗത്തിലേയ്ക്ക് അപേക്ഷ അയക്കുന്നവർ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ മാർക്കറ്റിങ് മേഖലയിലുള്ള പരിചയമുള്ളവരോ ബിരുദധാരികളോ ആയിരിക്കണം. ഉടൻ തന്നെ നിങ്ങളുടെ ബയോഡേറ്റ hr@marunadanmalayali.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കുക. ഇമെയിൽ അയയ്ക്കുമ്പോൾ Application for Metro Malayali Marketing Section എന്നു സബ്ജക്ട് ചേർത്ത് അയയ്ക്കാൻ ശ്രദ്ധിക്കുക.