- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെട്രോ മലയാളി ഓണപ്പുടവ പദ്ധതിക്ക് മികച്ച പ്രതികരണം; പ്രിയപ്പെട്ടവർക്ക് ഓണപ്പുടവയും സമ്മാനങ്ങളും അയയ്ക്കാൻ ഇനി ഒരാഴ്ചകൂടി മാത്രം; ഓണത്തിന് മുമ്പ് കൃത്യമായി വീട്ടിലെത്തുമെന്ന ഉറപ്പോടെ വിദേശത്ത് ഇരുന്നും നിങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കാം...
മെട്രോ മലയാളി സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഓണപ്പുടവ സെക്ഷന് വമ്പിച്ച പ്രതികരണമാണ് വായനക്കാരിൽ നിന്നും ലഭിച്ചത്. കസവുമുണ്ടും, കസവു സാരിയും, കുട്ടികളുടെ വസ്ത്രങ്ങളും അടങ്ങുന്ന സമ്മാനങ്ങൾ ബന്ധുക്കൾക്കും, പ്രിയപ്പെട്ടവർക്കും നേരിട്ട് എത്തിക്കാനാവാത്ത ധാരാളം വായനക്കാർ ഇത്തവണ ഓണസമ്മാനം മെട്രോ മലയാളി ഓണപ്പുടവ സെക്ഷനിലൂടെ ഓർഡർ ചെയ്തു കഴിഞ്ഞു. ഓർഡർ ചെയ്തവർക്കെല്ലാം ഓണത്തിനു മുമ്പുതന്നെ ഗിഫ്റ്റുകൾ ശരിയായ അഡ്രസിലേയ്ക്ക് എത്തിക്കുന്നതിനുള്ള തിരക്കിലാണ് മെട്രോ മലയാളി പ്രതിനിധികൾ. നിങ്ങൾ ഇനിയും ഓർഡർ ചെയ്തില്ലെങ്കിൽ എത്രയും വേഗം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് സമ്മാനം ഓർഡർ ചെയ്യാനുള്ള അവസരം ഈ മാസം 10-ാം തീയതി ശനിയാഴ്ച രാവിലെ വരെ മാത്രമാണ്. മെട്രോ മലയാളി ആരംഭിച്ച സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തന്നെയാണ് ഓണപ്പുടവ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജന്മദിനമോ വിവാഹ വാർഷികത്തിനോ അടക്കം ആഘോഷ വേളകളിൽ പ്രിയപ്പെട്ടവർക്ക് സമ
മെട്രോ മലയാളി സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഓണപ്പുടവ സെക്ഷന് വമ്പിച്ച പ്രതികരണമാണ് വായനക്കാരിൽ നിന്നും ലഭിച്ചത്. കസവുമുണ്ടും, കസവു സാരിയും, കുട്ടികളുടെ വസ്ത്രങ്ങളും അടങ്ങുന്ന സമ്മാനങ്ങൾ ബന്ധുക്കൾക്കും, പ്രിയപ്പെട്ടവർക്കും നേരിട്ട് എത്തിക്കാനാവാത്ത ധാരാളം വായനക്കാർ ഇത്തവണ ഓണസമ്മാനം മെട്രോ മലയാളി ഓണപ്പുടവ സെക്ഷനിലൂടെ ഓർഡർ ചെയ്തു കഴിഞ്ഞു. ഓർഡർ ചെയ്തവർക്കെല്ലാം ഓണത്തിനു മുമ്പുതന്നെ ഗിഫ്റ്റുകൾ ശരിയായ അഡ്രസിലേയ്ക്ക് എത്തിക്കുന്നതിനുള്ള തിരക്കിലാണ് മെട്രോ മലയാളി പ്രതിനിധികൾ.
മെട്രോ മലയാളി ആരംഭിച്ച സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തന്നെയാണ് ഓണപ്പുടവ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജന്മദിനമോ വിവാഹ വാർഷികത്തിനോ അടക്കം ആഘോഷ വേളകളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനം എത്തിച്ചു നൽകുന്ന വിധത്തിലാണ് മെട്രോ മലയാളി സെന്റ് എ ഗിഫ്റ്റ് പദ്ധതി ആരംഭിച്ചിരുന്നത്. കേക്ക്, പൂവ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, പെർഫ്യൂം തുടങ്ങിയ വിവിധ സാധനങ്ങൾ സുഹൃത്തുക്കൾക്ക് സമ്മാനിക്കാൻ ഉതുകുന്ന വിധത്തിലാണ് സെന്റ് എ ഗിഫ്റ്റ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഓണത്തിന് പുടവ നൽകാനുള്ള സൗകര്യവും മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്.
വളരെ എളുപ്പത്തിലും സൗകര്യത്തിലുമാണ് മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്. പ്രവാസികൾക്കും മറ്റ് നഗരങ്ങളും ഉള്ളവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന് വേണ്ടി നിങ്ങൾ ആദ്യം ചെയ്യേണ്ടത് മെട്രോ മലയാളി സൈറ്റ് ഓപ്പൺ ചെയ്യുകയാണ്. മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്താൽ ഓണപ്പുടവ സെക്ഷനിലേക്ക് നേരിട്ടെത്താം. മെട്രോ മലയാളി സൈറ്റിന്റെ മെയിൻ പേജിൽ കാണുന്ന Onam Special എന്ന ബാന്നറിൽ ക്ലിക്കു ചെയ്‌തോ, വലതുവശത്ത് സെന്റ് എ ഗിഫ്റ്റ് എന്ന സെക്ഷനിൽ ക്ലിക് ചെയ്യുമ്പോൾ തുറന്നു വരുന്ന പേജിൽ കൊടുത്തിരിക്കുന്ന Onam Special എന്ന ബാന്നറിൽ ക്ലിക്ക് ചെയ്‌തോ നിങ്ങൾക്ക് ഓണം ഗിഫ്റ്റ് പേജിൽ എത്താം. ഓണം ഗിഫ്റ്റ് പേജിൽ കുട്ടികൾക്കും, പുരുഷന്മാർക്കും, സ്ത്രീകൾക്കും ആവശ്യമായ ഓണപ്പുടവകളുടെ ചിത്രവും വിലയും കാണാം. കൂടാതെ കമ്മലും, നിലവിളക്കും അടങ്ങുന്ന ഗിഫ്റ്റുകളും ലഭ്യമാണ്. ഇതിൽ ആവശ്യമുള്ള ഗിഫ്റ്റ് ക്ലിക് ചെയ്ത് ഓർഡർ ചെയ്യാവുന്നതാണ്.
കസവുമുണ്ടും കസവുകരയുള്ള സെറ്റ് സാരിയും കുട്ടികളുടെ വസ്ത്രങ്ങളും അടക്കം വളരെ മികച്ച വസ്ത്ര ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് തന്നെയാണ് ഓണപ്പുടവ സെഷയനിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി പ്രത്യേക സൗകര്യങ്ങൾ ലഭ്യമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള വസ്ത്രങ്ങൾ പ്രത്യേകം തന്നെ ഒരുക്കിയിട്ടുണ്ട്. ഓരോ പ്രായക്കാർക്കും അനുയോജ്യമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് വിവിധതരം പട്ടുപാടവടകളും ബ്ലൗസുകളും, ആൺകുട്ടികൾക്കുള്ള ജുബ്ബയും മുണ്ടും എല്ലാം ഓണപ്പുടവയിൽ നിന്നും ലഭ്യമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഓണപുടവ സെലക്ട് ചെയ്താൽ പണം അടയ്ക്കാനുള്ള ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എവിടെയാണ് എത്തിക്കേണ്ടതെന്ന് അഡ്രസും ഫോൺനമ്പറും നൽകേണ്ട ഡേറ്റും നൽകണം. മെട്രോ മലയാളിയുടെ പ്രതിനിധി തന്നെ ആയിരിക്കും ഓണപ്പുടവ എത്തിക്കേണ്ടിടത്ത് എത്തിക്കുക. ഏതു നഗരങ്ങത്തിൽ നിങ്ങളുടെ ഗിഫ്റ്റ് എത്തിക്കുന്നതിനും ഡെലിവറി ചാർജ്ജിൽ വ്യത്യാസം വരുന്നില്ല എന്നതും ഒരേ അഡ്രസിലേയ്ക്ക് ഒരേ സമയം ഒന്നിലധികം ഗിഫ്റ്റ് അയയ്ക്കുന്നതിനും പ്രത്യേകം ഡെലിവറി ചാർജ്ജ് ഈടാക്കുന്നില്ല എന്നതും പ്രത്യേകതയാണ്. നിങ്ങളുടെ ഓർഡർ വിശദാംശങ്ങൾ ഇമെയിൽ ലഭിക്കുന്നതാണ്. ഇൻബോക്‌സ് മെയില് ലഭിച്ചില്ല എങ്കിൽ സ്പാം ബോക്‌സ് കൂടി ചെക്ക് ചെയ്യുക.
ഓണപ്പുടവ ഓർഡർ ചെയ്തു കഴിഞ്ഞാൽ ഓണത്തിന് അകം ലഭിക്കും. ഇന്ന് ഓർഡർ ചെയ്താൽ ഉത്രാടം ദിനത്തിന് മുമ്പായി തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണപ്പുടവ സമ്മാനിക്കം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിളിൽ ഓർഡർ ചെയ്ത് ഓണത്തിനകം ഓണപ്പുടവ ലഭിക്കുന്നതാണ്.
നിങ്ങളുടെ പണം കബളിപ്പിക്കപ്പെടില്ല എന്ന ഉറപ്പാണ് ഇക്കാര്യത്തിൽ മെട്രോ മലയാളി നൽകുന്നത്. സെപ്റ്റംബർ മാസം 10-ാം തീയതി ശനിയാഴ്ച രാവിലെ വരെ മാത്രമായിരിക്കും ഓണപ്പുടവ ഓർഡർ ചെയ്യാനുള്ള അവസരം. നാട്ടിലെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണപ്പുടവ സമ്മാനിക്കാൻ ഇതിലും നല്ലൊരു പദ്ധതി വേറെ ലഭിച്ചെന്ന് വരില്ല. അതുകൊണ്ട് മറക്കാതെ ഈ അവസരം ഉപയോഗിക്കുക.