- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
28 മുതൽ ഒക്ടോബർ 15 വരെയുള്ള സമയങ്ങളിൽ മെട്രോ ഗതാഗതം തടസ്സപ്പെടും; സൗജന്യ ബസ് സർവ്വീസ് നടത്താൻ ആർടിഎ
വേൾഡ് എക്സ്പോ വേദിയിലേക്കു മെട്രോപാത ദീർഘിപ്പിക്കുന്ന റൂട്ട് 2020 പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ടു മെട്രോ റെഡ്ലൈനിൽ ഭാഗിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 28 മുതൽ ഒക്ടബോർ 15 വരെയാണ് മെട്രോ സർവ്വീസ് തടസ്സപെടുക. ഈ മാസം 28 മുതൽ ഒക്?ടോബർ 15 വരെ ജുമൈറ ലേക്? ടവേഴ്?സ്? (ജെ.എൽ.ടി) സ്‌റ്റേഷൻ മുതൽ ഇബ്‌നുബത്തൂത്ത സ്‌റ്റേഷൻ വരെ വെള്ളി,ശനി ദിവസങ്ങളിലാണ് മെട്രോ ഗതാഗതം തടസ്സപ്പെടുക. എന്നാൽ ആ സമയങ്ങളിൽ സ്റ്റേഷനുകൾക്കിടയിൽ ആർടിഎ സൗജന്യ ബസ് സർവ്വീസ് നടത്തും. പത്താഴ്ചക്കാലം വെള്ളി, ശനി ദിവസങ്ങളിൽ ജബൽ അലിയിലെ യു.എ.ഇ എക്‌സ്‌ചേഞ്ച് സ്‌റ്റേഷൻ വരെ പോകേണ്ടവർ ജെ.എൽ.ടി സ്‌റ്റേഷനിൽ ഇറങ്ങി സൗജന്യ ബസിൽ കയറി ഇബ്‌ന്ബത്തൂത്ത സ്‌റ്റേഷൻവരെ പോകണം. അവിടെ നിന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച് വരെ മെട്രോ സർവീസ് ഉണ്ടാകും. അതുപേ?െല റാശിദിയ ഭാഗത്തേക്ക് പോകുന്നവർ ഇബ്‌നുബത്തൂത്ത സ്‌റ്റേഷനിൽ ഇറങ്ങി ബസിൽ ജെ.എൽ.ടി സ്‌റ്റേഷൻ വരെ എത്തി അവിടെ നിന്ന് മെട്രോ യാത്ര തുടരാം.
വേൾഡ് എക്സ്പോ വേദിയിലേക്കു മെട്രോപാത ദീർഘിപ്പിക്കുന്ന റൂട്ട് 2020 പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ടു മെട്രോ റെഡ്ലൈനിൽ ഭാഗിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 28 മുതൽ ഒക്ടബോർ 15 വരെയാണ് മെട്രോ സർവ്വീസ് തടസ്സപെടുക.
ഈ മാസം 28 മുതൽ ഒക്?ടോബർ 15 വരെ ജുമൈറ ലേക്? ടവേഴ്?സ്? (ജെ.എൽ.ടി) സ്‌റ്റേഷൻ മുതൽ ഇബ്‌നുബത്തൂത്ത സ്‌റ്റേഷൻ വരെ വെള്ളി,ശനി ദിവസങ്ങളിലാണ് മെട്രോ ഗതാഗതം തടസ്സപ്പെടുക. എന്നാൽ ആ സമയങ്ങളിൽ സ്റ്റേഷനുകൾക്കിടയിൽ ആർടിഎ സൗജന്യ ബസ് സർവ്വീസ് നടത്തും.
പത്താഴ്ചക്കാലം വെള്ളി, ശനി ദിവസങ്ങളിൽ ജബൽ അലിയിലെ യു.എ.ഇ എക്‌സ്‌ചേഞ്ച് സ്‌റ്റേഷൻ വരെ പോകേണ്ടവർ ജെ.എൽ.ടി സ്‌റ്റേഷനിൽ ഇറങ്ങി സൗജന്യ ബസിൽ കയറി ഇബ്‌ന്ബത്തൂത്ത സ്‌റ്റേഷൻവരെ പോകണം. അവിടെ നിന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച് വരെ മെട്രോ സർവീസ് ഉണ്ടാകും. അതുപേ?െല റാശിദിയ ഭാഗത്തേക്ക് പോകുന്നവർ ഇബ്‌നുബത്തൂത്ത സ്‌റ്റേഷനിൽ ഇറങ്ങി ബസിൽ ജെ.എൽ.ടി സ്‌റ്റേഷൻ വരെ എത്തി അവിടെ നിന്ന് മെട്രോ യാത്ര തുടരാം.