- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഴുക്കുപിരട്ടി
ആവശ്യമുള്ള സാധനങ്ങൾ 1, നിത്യവഴുതന 1 കപ്പ്, അരിഞത്2.പച്ചമുളക് 4, കീറിയത്3. കൊച്ചുള്ളി 1/2 കപ്പ്, അരിഞ്ഞത്4, കരിവേപ്പില 2 കതിർപ്പ്5. ഉപ്പ് ആവശ്യത്തിന് നിത്യവഴുതന അരിഞ്ഞ് പച്ചമുളക്കീറിയതും, ഉള്ളി അരിഞ്ഞതും, കരിവേപ്പിലയും,ഉപ്പും അല്പം വെള്ളം തളിച്ചു ഒരു നോൺസ്റ്റിക് പാനിൽ , മുടാതെ വേവിക്കുക. 10 മിനിട്ടിനുള്ളിൽ വെന്തുകഴിഞ്ഞാൽ, അതുപോലെ തിന്നാം, ആവശ്
ആവശ്യമുള്ള സാധനങ്ങൾ
1, നിത്യവഴുതന 1 കപ്പ്, അരിഞത്
2.പച്ചമുളക് 4, കീറിയത്
3. കൊച്ചുള്ളി 1/2 കപ്പ്, അരിഞ്ഞത്
4, കരിവേപ്പില 2 കതിർപ്പ്
5. ഉപ്പ് ആവശ്യത്തിന്
നിത്യവഴുതന അരിഞ്ഞ് പച്ചമുളക്കീറിയതും, ഉള്ളി അരിഞ്ഞതും, കരിവേപ്പിലയും,ഉപ്പും അല്പം വെള്ളം തളിച്ചു ഒരു നോൺസ്റ്റിക് പാനിൽ , മുടാതെ വേവിക്കുക. 10 മിനിട്ടിനുള്ളിൽ വെന്തുകഴിഞ്ഞാൽ, അതുപോലെ തിന്നാം, ആവശ്യമെങ്കിൽ അൽപം എണ്ണയിൽ വഴറ്റിയും കഴിക്കാം. ചപ്പാത്തിയുടെ, ചോറിന്റെ കുടെയോ കഴിക്കാം.
കുറിപ്പ്
ഏതൊരു ഇലയും ഇതുപോലെ മെഴുക്കുപുരട്ടിയായി പാകം ചെയ്യാം.ഇലകൾ പാകം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക, കഴുകിയ ഇലകൾ തുടച്ച് വെള്ളം കളഞ്ഞതിന് ശേഷം മാത്രമേ അരിയാൻ പാടുള്ളൂ. പാകം ചെയ്യാൻ വെള്ളം തളിക്കേണ്ട ആവശ്യം ഇല്ല.ചീര,ചേമ്പില, മുരിങ്ങയില, കാബേജ്, മൂലിഇല, അങ്ങനെ ഏതിലയും മെഴുക്കുപെരട്ടി ഉണ്ടാക്കാം.
Next Story