- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ജി എം. അലുമ്‌നി കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികൾ;മോണ്ടിലി മാത്യു ഉമ്മൻ പ്രസിഡന്റ്
കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എം ജി എം ഹയർസെക്കൻഡറി സ്‌കൂൾ അലുമ്‌നി വാർഷിക ജനറൽബോഡി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്നു. പ്രസിഡന്റ് ഷിബു ജോണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി രെഞ്ചു വേങ്ങൽ ജോർജ് പ്രവർത്തന റിപ്പോർട്ടും,ട്രഷറർ അനൂപ് തോമസ് കോശി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.അലുമ്‌നി രക്ഷാധികാരി കെ.എസ് വർഗീസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. 2018-19 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി(രക്ഷാധികാരി),മോണ്ടിലി മാത്യു ഉമ്മൻ (പ്രസിഡന്റ്),അരുൺ ജോൺ കോശി (സെക്രട്ടറി),മാത്യു വി തോമസ്,സൂസൻ സോണിയ മാത്യു(വൈസ് പ്രസിഡന്റുമാർ),സുജിത് ഏബ്രഹാം (ജോയിന്റ് സെക്രട്ടറി),ജോജി വി അലക്‌സ്(ട്രഷറർ),അലൻ ജോർജ് കോശി (ജോയിന്റ് ട്രഷറർ),ഷിബു ജോണി(എക്‌സ് ഒഫീഷ്യോ),എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് രെഞ്ചു വേങ്ങൽ ജോർജ്,സനിൽ ജോൺ ചേരിയിൽ,അലക്‌സ് എ ചാക്കോ,ജോർജി ഐസക്ക്,ബൈജു ജോസ്,ജേക്കബ് ചെറിയാൻ,ബിനു പി വർഗീസ്,തോമസ് വർഗീസ്,മനോജ് ഏബ്രഹാം എന്നിവരെയും,ഓഡിറ്റർമാരാ
കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എം ജി എം ഹയർസെക്കൻഡറി സ്‌കൂൾ അലുമ്‌നി വാർഷിക ജനറൽബോഡി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്നു. പ്രസിഡന്റ് ഷിബു ജോണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി രെഞ്ചു വേങ്ങൽ ജോർജ് പ്രവർത്തന റിപ്പോർട്ടും,ട്രഷറർ അനൂപ് തോമസ് കോശി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.അലുമ്‌നി രക്ഷാധികാരി കെ.എസ് വർഗീസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു..
2018-19 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി(രക്ഷാധികാരി),മോണ്ടിലി മാത്യു ഉമ്മൻ (പ്രസിഡന്റ്),അരുൺ ജോൺ കോശി (സെക്രട്ടറി),മാത്യു വി തോമസ്,സൂസൻ സോണിയ മാത്യു(വൈസ് പ്രസിഡന്റുമാർ),സുജിത് ഏബ്രഹാം (ജോയിന്റ് സെക്രട്ടറി),ജോജി വി അലക്‌സ്(ട്രഷറർ),അലൻ ജോർജ് കോശി (ജോയിന്റ് ട്രഷറർ),ഷിബു ജോണി(എക്‌സ് ഒഫീഷ്യോ),എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് രെഞ്ചു വേങ്ങൽ ജോർജ്,സനിൽ ജോൺ ചേരിയിൽ,അലക്‌സ് എ ചാക്കോ,ജോർജി ഐസക്ക്,ബൈജു ജോസ്,ജേക്കബ് ചെറിയാൻ,ബിനു പി വർഗീസ്,തോമസ് വർഗീസ്,മനോജ് ഏബ്രഹാം എന്നിവരെയും,ഓഡിറ്റർമാരായി അനൂപ് തോമസ് കോശി,സുനിൽ വി ഏബ്രഹാമിനെയും തിരഞ്ഞെടുത്തു.അലക്‌സ് എ ചാക്കോ സ്വാഗതവും, അരുൺ ജോൺ കോശി നന്ദിയും പ്രകാശിപ്പിച്ചു.