കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എം ജി എം ഹയർസെക്കൻഡറി സ്‌കൂൾ അലുമ്നി കുവൈത്ത് ചാപ്റ്റർ വാർഷിക ജനറൽ ബോഡി മാർച്ച് 4 ശനിയാഴ്‌ച്ച വൈകിട്ട് 7.30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കും.

അലുമ്നിയിൽ അംഗത്വമുള്ള എല്ലാവരും ജനറൽ ബോഡിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്ക് 97300495,,66824604, 99718711 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്