- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംജിഒസിഎസ്എം സംഗമം സമാപിച്ചു
ഭിലായി: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്റ്സ് മൂവ്മെന്റ് (എംജിഒസിഎസ്എം) ആഗോളസംഗമം സമാപിച്ചു. ത്രിദിന സമ്മേളനം രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് മാർ ഡയോണഷ്യസ്, ഗീവർഗീസ് മാർ കൂറിലോസ്, ഗീവർഗീസ് മാർ യൂലിയോസ്, ഡോ.സഖറിയാസ് മാർ തെയോഫിലോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്
ഭിലായി: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്റ്സ് മൂവ്മെന്റ് (എംജിഒസിഎസ്എം) ആഗോളസംഗമം സമാപിച്ചു. ത്രിദിന സമ്മേളനം രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു.
ഡോ. ജോസഫ് മാർ ഡയോണഷ്യസ്, ഗീവർഗീസ് മാർ കൂറിലോസ്, ഗീവർഗീസ് മാർ യൂലിയോസ്, ഡോ.സഖറിയാസ് മാർ തെയോഫിലോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഗീവർഗീസ് റമ്പാൻ, റവ. ഡോ. വർഗീസ് വർഗീസ്, റവ. ഡോ ബിജേഷ് ഫിലിപ്പ്, റവ. ഡോ ഫിലിപ്പ് കുരുവിള, റവ ഡോ കെ ഗീവർഗീസ്, റവ ഡോ തോംസൺ റോബിൻ, ജിതിൻ മാത്യു ഫിലിപ്പ്, ഐപ്പുരു ജോൺ, ദിവ്യ സാമുവൽ, ഹെലേന ഐപ്പ് തുടങ്ങിയവർ ക്ലാസുകൾക്കു നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 800 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
Next Story