- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുവൈഖിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെിയ മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലേക്ക്; കോഴിക്കോട് സ്വദേശി ഫോട്ടോഗ്രാഫറായി ജോലിക്കെത്തിയത് മൂന്ന് മാസം മുമ്പ്
മസ്‌കത്ത്: സുവൈഖിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെിയ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. കുറ്റ്യാടി കുറിച്ചകം കൊല്ലിയിൽ മീത്തൽ ബാബുവിന്റെ മകൻ മിഥുന്റെ (23) മൃതദേഹം ഞായറാഴ്ച പുലർച്ചെയുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോവുക. സുവൈഖിൽ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായിരുന്ന മിഥുനെ കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്തെിയത്. ഭക്ഷണം കഴിക്കാനായി വന്ന മിഥുനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തെിയത്. മൂന്നുമാസം മുമ്പാണ് മിഥുൻ ഒമാനിലത്തെിയത്. രജനിയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
മസ്‌കത്ത്: സുവൈഖിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെിയ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. കുറ്റ്യാടി കുറിച്ചകം കൊല്ലിയിൽ മീത്തൽ ബാബുവിന്റെ മകൻ മിഥുന്റെ (23) മൃതദേഹം ഞായറാഴ്ച പുലർച്ചെയുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോവുക.
സുവൈഖിൽ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായിരുന്ന മിഥുനെ കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്തെിയത്. ഭക്ഷണം കഴിക്കാനായി വന്ന മിഥുനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തെിയത്.
മൂന്നുമാസം മുമ്പാണ് മിഥുൻ ഒമാനിലത്തെിയത്. രജനിയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
Next Story