- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോഹരിയാണ് മായാനദി..!; മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങൾക്ക്...; അതിസ്വാഭാവികയുടെ വറ്റാത്ത തെളിനീരുണ്ട് നിറയെ; മായാനദിയെ പ്രശംസിച്ച് മിഥുൻ മാനുവൽ തോമസ്
കൊച്ചി: ക്രിസ്മസ് ചിത്രങ്ങളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രമായ മായാനദിയെ പ്രശംസിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് രംഗത്ത്. മനോഹരിയാണ് മായാ നദി, ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ അടിത്തട്ടിൽ എങ്ങും പ്രതിബിംബങ്ങൾ തീർക്കുന്നുവെന്നാണ് മിഥുൻ പറഞ്ഞത്. ക്രിസമസ് റിലീസായി എത്തിയ ചിത്രത്തിനെതിരെ വലിയ സൈബർ അറ്റാക്കാണ് നടക്കുന്നത്. സംവിധായകൻ പ്രിയദർശൻ അടക്കമുള്ളവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മിഥുൻ മാനുവൽ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മനോഹരിയാണ് മായാനദി.. ! മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങൾക്ക്.. അതിസ്വാഭാവികയുടെ വറ്റാത്ത തെളിനീരുണ്ട് നിറയെ.. :) :) ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ അടിത്തട്ടിൽ എങ്ങും പ്രതിബിംബങ്ങൾ തീർക്കുന്നു.. അഭിമാനിക്കാം നിങ്ങൾക്ക് - ആഷിക്കാ, ശ്യാമേട്ടാ...:) എല്ലാ അണിയറക്കാർക്കും തീരാത്ത അഭിനന്ദനങ്ങൾ
കൊച്ചി: ക്രിസ്മസ് ചിത്രങ്ങളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രമായ മായാനദിയെ പ്രശംസിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് രംഗത്ത്. മനോഹരിയാണ് മായാ നദി, ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ അടിത്തട്ടിൽ എങ്ങും പ്രതിബിംബങ്ങൾ തീർക്കുന്നുവെന്നാണ് മിഥുൻ പറഞ്ഞത്.
ക്രിസമസ് റിലീസായി എത്തിയ ചിത്രത്തിനെതിരെ വലിയ സൈബർ അറ്റാക്കാണ് നടക്കുന്നത്. സംവിധായകൻ പ്രിയദർശൻ അടക്കമുള്ളവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
മിഥുൻ മാനുവൽ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മനോഹരിയാണ് മായാനദി.. ! മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങൾക്ക്.. അതിസ്വാഭാവികയുടെ വറ്റാത്ത തെളിനീരുണ്ട് നിറയെ.. :) :)
ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ അടിത്തട്ടിൽ എങ്ങും പ്രതിബിംബങ്ങൾ തീർക്കുന്നു..
അഭിമാനിക്കാം നിങ്ങൾക്ക് - ആഷിക്കാ, ശ്യാമേട്ടാ...:)
എല്ലാ അണിയറക്കാർക്കും തീരാത്ത അഭിനന്ദനങ്ങൾ
Next Story