- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 27-ന് മോർട്ടൻഗ്രോവ് സെന്റ് മേരീസിൽ
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഈവർഷത്തെ ഓണാഘോഷം പാലക്കാട് എംപി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കൂടാതെ എം സ്വരാജ് എംഎൽഎ ആശംസകൾ അർപ്പിക്കും. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ യോഗത്തിൽ സംസാരിക്കും. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി വൈകുന്നേരം 5.30-നു ഓണസദ്യയോടുകൂടി ആരംഭിക്കും. അതിനുശേഷം പ്രധാന ഹാളിൽ നടക്കുന്ന പൊതുസമ്മേളനം എം.ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡന്റ് ജോൺ പാട്ടപതി, വൈസ് പ്രസിഡന്റുമാരായ ഷിബു വെൺമണി, സ്റ്റീഫൻ കിഴക്കേകുറ്റ്, സെക്രട്ടറി റോയി നെടുംചിറ, ട്രഷറർ അജി പിള്ള, ജോ. സെക്രട്ടറി ചെറിയാൻ ജേക്കബ്, ജോയിന്റ് ട്രഷറർ ജോർജ് ചാക്കോ എന്നിവർ നേതൃത്വം നൽകും. ഓണസദ്യയിലേക്കും പൊതുസമ്മേളനത്തിലേക്കും ഏവരേയും സംഘാടകർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഈവർഷത്തെ ഓണാഘോഷം പാലക്കാട് എംപി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കൂടാതെ എം സ്വരാജ് എംഎൽഎ ആശംസകൾ അർപ്പിക്കും. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ യോഗത്തിൽ സംസാരിക്കും.
മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി വൈകുന്നേരം 5.30-നു ഓണസദ്യയോടുകൂടി ആരംഭിക്കും. അതിനുശേഷം പ്രധാന ഹാളിൽ നടക്കുന്ന പൊതുസമ്മേളനം എം.ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡന്റ് ജോൺ പാട്ടപതി, വൈസ് പ്രസിഡന്റുമാരായ ഷിബു വെൺമണി, സ്റ്റീഫൻ കിഴക്കേകുറ്റ്, സെക്രട്ടറി റോയി നെടുംചിറ, ട്രഷറർ അജി പിള്ള, ജോ. സെക്രട്ടറി ചെറിയാൻ ജേക്കബ്, ജോയിന്റ് ട്രഷറർ ജോർജ് ചാക്കോ എന്നിവർ നേതൃത്വം നൽകും. ഓണസദ്യയിലേക്കും പൊതുസമ്മേളനത്തിലേക്കും ഏവരേയും സംഘാടകർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.