- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിൽപാർക്ക് പള്ളിയിൽ വി.അന്തോണീസിന്റെ തിരുന്നാൾ ജൂൺ 9 ന്
മെൽബൺ: ഓസ്‌ട്രേലിയായിലെ പാദുവ എന്നറിയപ്പെടുന്ന മിൽപാർക്ക് സെന്റ്ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വി.അന്തോണീസിന്റെ തിരുന്നാൾ ജൂൺ 9-ാംതിയതി ആഘോഷിക്കു ന്നു. തിരുന്നാളിന് ഒരുക്കമായുള്ള നവനാൾ നൊവേനയുംദിവ്യബലിയും ജപമാലയും ഏപ്രിൽ 18 മുതൽ ജൂൺ 13 വരെ എല്ലാചൊവ്വാഴ്ചകളിലും വൈകീട്ട് 6.30 മുതൽ ഉണ്ടായിരിക്കും. 115കുടുംബങ്ങളാണ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്.തിരുന്നാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാകുവാൻ ഏവരെയുംസ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോർജ്ജ് ഫെലിഷ്യസ്അറിയിച്ചു. വിലാസം: സെന്റ് ഫ്രാൻസിസ് അസ്സീസി ചർച്ച് 290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്
മെൽബൺ: ഓസ്‌ട്രേലിയായിലെ പാദുവ എന്നറിയപ്പെടുന്ന മിൽപാർക്ക് സെന്റ്ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വി.അന്തോണീസിന്റെ തിരുന്നാൾ ജൂൺ 9-ാംതിയതി ആഘോഷിക്കു ന്നു. തിരുന്നാളിന് ഒരുക്കമായുള്ള നവനാൾ നൊവേനയുംദിവ്യബലിയും ജപമാലയും ഏപ്രിൽ 18 മുതൽ ജൂൺ 13 വരെ എല്ലാചൊവ്വാഴ്ചകളിലും വൈകീട്ട് 6.30 മുതൽ ഉണ്ടായിരിക്കും.
115കുടുംബങ്ങളാണ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്.തിരുന്നാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാകുവാൻ ഏവരെയുംസ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോർജ്ജ് ഫെലിഷ്യസ്അറിയിച്ചു.
വിലാസം: സെന്റ് ഫ്രാൻസിസ് അസ്സീസി ചർച്ച്
290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്
Next Story