- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തിരുവങ്ങിന്റെ സഹകരണത്തോടെ പത്മശ്രീ നിരഞ്ജൻ ഗോസ്വാമിയുടെ ശിഷ്യൻ ശരൺ നയിക്കുന്ന ദ്വിദിന മൂകാഭിനയ പരിചയക്കളരി തിരുവനന്തപുരത്ത്. നിരഞ്ജനം 2015 എന്ന പേരിൽ നടത്തുന്ന പരിശീലനക്കളരി ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നടക്കും. ഡൽഹി ദേശീയ നാടക വിദ്യലത്തിൽ നിന്നുള്ള യുവരംഗകലാ വിദഗ്ധൻ മാർട്ടിൻ ജിഷൽ കളരിക്ക് നേതൃത്വം നൽകും. അഖില കേരളാ
തിരുവനന്തപുരം: തിരുവങ്ങിന്റെ സഹകരണത്തോടെ പത്മശ്രീ നിരഞ്ജൻ ഗോസ്വാമിയുടെ ശിഷ്യൻ ശരൺ നയിക്കുന്ന ദ്വിദിന മൂകാഭിനയ പരിചയക്കളരി തിരുവനന്തപുരത്ത്. നിരഞ്ജനം 2015 എന്ന പേരിൽ നടത്തുന്ന പരിശീലനക്കളരി ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നടക്കും.
ഡൽഹി ദേശീയ നാടക വിദ്യലത്തിൽ നിന്നുള്ള യുവരംഗകലാ വിദഗ്ധൻ മാർട്ടിൻ ജിഷൽ കളരിക്ക് നേതൃത്വം നൽകും. അഖില കേരളാ അടിസ്ഥാനത്തിൽ ഇരുപത്തിയഞ്ചു പേർക്കാവും പ്രവേശനം നൽകുക. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 18നു മുൻപ് 9744497769 നമ്പറിൽ ബന്ധപ്പെടുക.
Next Story