ഡബ്ലിൻ: മൈൻഡ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്‌റ് (ഡബിൾസ്) നവംബർ 28 നു ബാൽഡോയിലെ ബാഡ്മിന്റൺ സെന്ററിൽ നടക്കും. അയർലൻഡിലെ പ്രമുഖരായ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ നവംബർ 15നു മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങൾക്ക്: 087 777 8744, 087 951 1344, 087 963 1102.

റിപ്പോർട്ട്: മജു പേയ്ക്കൽ