- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈൻഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രിൽ രണ്ടിനും മൂന്നിനും: രജിസ്‌ട്രേഷൻ ആരംഭിച്ചു
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ സംഘടനയായ മൈൻഡിന്റെ കിഡ്‌സ് ഫെസ്റ്റ് 2016 ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 2,3 (ശനി,ഞായർ) തിയതികളിൽ ഗ്രിഫിത്ത് അവന്യു മരിനോയിലുള്ള സ്‌കോയിൽ മ്യൂർ നാഷണൽ ബോയ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് കിഡ്‌സ് ഫെസ്റ്റ് നടത്തപ്പെടുന്നത്. സബ് ജൂനിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ഓരോ വർഷവും വ
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ സംഘടനയായ മൈൻഡിന്റെ കിഡ്‌സ് ഫെസ്റ്റ് 2016 ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 2,3 (ശനി,ഞായർ) തിയതികളിൽ ഗ്രിഫിത്ത് അവന്യു മരിനോയിലുള്ള സ്‌കോയിൽ മ്യൂർ നാഷണൽ ബോയ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് കിഡ്‌സ് ഫെസ്റ്റ് നടത്തപ്പെടുന്നത്. സബ് ജൂനിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഓരോ വർഷവും വിവിധ കൗണ്ടികളിൽ നിന്നുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം വർദ്ധിച്ചു വരുന്നതു കൊണ്ടും മാതാപിതാക്കൾക്ക് കിഡ്‌സ് ഫെസ്റ്റിനോടുള്ള താത്പര്യവും മുൻനിർത്തി കൂടുതൽ മികവോടെ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും പങ്കെടുക്കുന്നവർ മാർച്ച് 21 ന് മുമ്പായി www.mindireland.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.മത്സരാർഥികളുടെ സൗകര്യാർഥം രജിസ്‌ട്രേഷൻ ഫീസ് ഓൺ ലൈൻ പെയ്‌മെന്റിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.കിഡ്‌സ് ഫെസ്റ്റിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0872644351,0877778744