- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോബിൻ എസ് കൊട്ടാരത്തിന്റെ മന: ശക്തി ശില്പശാല കൊളോണിൽ നടന്നു
കൊളോൺ; രാജ്യാന്തര മൈൻഡ് പവർ മോട്ടിവേഷണൽ ട്രെയിനറും സൈക്കോളജിസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം മോട്ടിവേഷണൽ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോബിൻ എസ് കൊട്ടാരം നയിച്ച മന ശക്തി ശില്പശാല ജർമ്മനിയിലെ കോളോണിൽ നടന്നു. കൊളോൺ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ നടന്നത്. നമ്മുടെ ലോകം മാസിക മാനേജിങ് ഡയറക്ടറും കൊളോൺ മലയാളി സമാജം പ്രസിഡന്റുമായ ഡോ ജോസ് പുതുശേരി സെമിനാർ ഉദ്ഘാടനം ചെയ്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ മെയ് 10 വര ജോബിൻ എസ് കൊട്ടാരത്തിന്റെ പ്രഭാഷണ പരമ്പരകൾ നടക്കും
കൊളോൺ; രാജ്യാന്തര മൈൻഡ് പവർ മോട്ടിവേഷണൽ ട്രെയിനറും സൈക്കോളജിസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം മോട്ടിവേഷണൽ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോബിൻ എസ് കൊട്ടാരം നയിച്ച മന ശക്തി ശില്പശാല ജർമ്മനിയിലെ കോളോണിൽ നടന്നു.
കൊളോൺ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ നടന്നത്. നമ്മുടെ ലോകം മാസിക മാനേജിങ് ഡയറക്ടറും കൊളോൺ മലയാളി സമാജം പ്രസിഡന്റുമായ ഡോ ജോസ് പുതുശേരി സെമിനാർ ഉദ്ഘാടനം ചെയ്തു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ മെയ് 10 വര ജോബിൻ എസ് കൊട്ടാരത്തിന്റെ പ്രഭാഷണ പരമ്പരകൾ നടക്കും
Next Story