- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈൻഡ് 2016 ലെ പരിപാടികൾ പ്രഖ്യാപിച്ചു; കിഡ്‌സ് ഫെസ്റ്റ് ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ
ഡബ്ലിൻ: മൈൻഡ് 2016 പ്രവർത്തന വർഷത്തെ പരിപാടികൾ പ്രഖ്യാപിച്ചു. മൈൻഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ഗ്രിഫിത്ത് അവന്യൂ മരീനോയിലെ Social Mhuire National Boys School ഓഡിറ്റോറിയത്തിൽ നടക്കും.ജൂണിൽ വിനോദ യാത്ര, സെപ്റ്റംബർ 10ന് തിരുവോണം, ക്രിക്കറ്റ് ടൂർണമെന്റ്, നവംബറിൽ ബാഡ്മിന്റൺ ടൂർണമെന്റ്, ഡിസംബർ 30ന് ക്രിസ്മസ്-പുതുവത്സരാഘോഷം എന്നിവ നടക്കും. മു
ഡബ്ലിൻ: മൈൻഡ് 2016 പ്രവർത്തന വർഷത്തെ പരിപാടികൾ പ്രഖ്യാപിച്ചു. മൈൻഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ഗ്രിഫിത്ത് അവന്യൂ മരീനോയിലെ Social Mhuire National Boys School ഓഡിറ്റോറിയത്തിൽ നടക്കും.
ജൂണിൽ വിനോദ യാത്ര, സെപ്റ്റംബർ 10ന് തിരുവോണം, ക്രിക്കറ്റ് ടൂർണമെന്റ്, നവംബറിൽ ബാഡ്മിന്റൺ ടൂർണമെന്റ്, ഡിസംബർ 30ന് ക്രിസ്മസ്-പുതുവത്സരാഘോഷം എന്നിവ നടക്കും. മുൻ വർഷങ്ങളിലേതുപോലെ ചാരിറ്റി പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: മജു പേയ്ക്കൽ
Next Story