- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഡോ. സി.എ റസാഖിന്റെ മൈൻഡ് ട്യൂൺ വർക് ഷോപ്പ് ദോഹയിൽ നാളെ
ദോഹ : ഇന്റർനാഷണൽ മൈൻഡ് ട്യൂണറും സക്സ്സസ് കോച്ചുമായ ഡോ. സി.എ റസാഖ് ഫെബ്രുവരി 21 ബുധനാഴ്ച ഖത്തറിലെത്തും. ബുധനാഴ്ച വൈകുന്നേരം 7മണിക്ക് ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷനിൽ പ്രവർത്തകർക്കായുള്ള സെഷന് നേതൃത്വം നൽകും. 22 വ്യാഴാഴ്‌ച്ച വൈകുന്നേരം 6:30 ന് നജ്മ ഷാലിമാർ പാലസ് ഹോട്ടലിൽ ഹോട്ടലിൽ നടക്കുന്ന ഓപ്പൺ സെഷനിൽ മൈൻഡ് ട്യൂൺ വർക്ഷോപ്പിൽ പങ്കെടുത്തവർക്കും കുടുംബങ്ങൾക്കും കൂടാതെ പരിപാടിയിൽ താൽപര്യമുള്ളവർകും പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും. 23 തിയ്യതി വെള്ളിയാഴ്ച രാവിലെ 7:30 മുതൽ വൈകുന്നേരം 6 മണി വരെ ഉംസയിദ് ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന മൈൻഡ് ട്യൂൺ വർക് ഷോപ്പും ശനിയാഴ്ച ഉച്ചക്ക് 2:15 മുതൽ വൈകുന്നേരം 7:15 വരെ വക്റ നോബിൾ ഇന്റർനാഷണൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ടീൻസ്പൈർ സെഷനും നടക്കും. പരീക്ഷയെ എളുപ്പം അഭിമുഖീകരിക്കാനും അടുത്ത അധ്യായന വർഷത്തെ സുന്ദരമായി സ്വാഗതം ചെയ്യാനും, കുട്ടികളിൽ പ്രചോദനം ഉണ്ടാകുന്ന രീതിയിലാണ് ഈ പരിശീലന സെക്ഷൻ നടക്കുക. മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി രക്ഷിതാക്കൾ സഹിക്കുന്ന ത്യാഗങ
ദോഹ : ഇന്റർനാഷണൽ മൈൻഡ് ട്യൂണറും സക്സ്സസ് കോച്ചുമായ ഡോ. സി.എ റസാഖ് ഫെബ്രുവരി 21 ബുധനാഴ്ച ഖത്തറിലെത്തും. ബുധനാഴ്ച വൈകുന്നേരം 7മണിക്ക് ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷനിൽ പ്രവർത്തകർക്കായുള്ള സെഷന് നേതൃത്വം നൽകും. 22 വ്യാഴാഴ്‌ച്ച വൈകുന്നേരം 6:30 ന് നജ്മ ഷാലിമാർ പാലസ് ഹോട്ടലിൽ ഹോട്ടലിൽ നടക്കുന്ന ഓപ്പൺ സെഷനിൽ മൈൻഡ് ട്യൂൺ വർക്ഷോപ്പിൽ പങ്കെടുത്തവർക്കും കുടുംബങ്ങൾക്കും കൂടാതെ പരിപാടിയിൽ താൽപര്യമുള്ളവർകും പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും.
23 തിയ്യതി വെള്ളിയാഴ്ച രാവിലെ 7:30 മുതൽ വൈകുന്നേരം 6 മണി വരെ ഉംസയിദ് ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന മൈൻഡ് ട്യൂൺ വർക് ഷോപ്പും ശനിയാഴ്ച ഉച്ചക്ക് 2:15 മുതൽ വൈകുന്നേരം 7:15 വരെ വക്റ നോബിൾ ഇന്റർനാഷണൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ടീൻസ്പൈർ സെഷനും നടക്കും. പരീക്ഷയെ എളുപ്പം അഭിമുഖീകരിക്കാനും അടുത്ത അധ്യായന വർഷത്തെ സുന്ദരമായി സ്വാഗതം ചെയ്യാനും, കുട്ടികളിൽ പ്രചോദനം ഉണ്ടാകുന്ന രീതിയിലാണ് ഈ പരിശീലന സെക്ഷൻ നടക്കുക.
മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി രക്ഷിതാക്കൾ സഹിക്കുന്ന ത്യാഗങ്ങൾ എത്രയാണ്... പണം, സമയം, അധ്വാനം അവരുടെ മനസ്സ് ബലപ്പെടുത്തി, ശീലങ്ങൾ ഉറപ്പിച്ച്, ബന്ധങ്ങൾ കാത്തുവെച്ച് വിജയത്തിലേക്ക് എളുപ്പമെത്താനുള്ള പരിശീലന പരിപാടിയുടെ വിശദ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 30329292, 55407684 എന്ന നമ്പറിൽ ബന്ധപ്പെടുക .