- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
അടുത്തമാസം മുതൽ ഒരു മണിക്കൂർ ജോലി ചെയ്താൽ മിനിമം 15 ഡോളർ വേതനം; ആൽബർട്ടയിലെ മിനിമം വേജ് ഒക്ടോബർ 1 മുതൽ കുത്തനെ ഉയരും
ആൽബർട്ടയിലെ മിനിമം വേജ് 15 ഡോളർ ഉയർത്തുമെന്ന് ലേബർ മന്ത്രി. ഒരു മണിക്കൂർ ജോലിക്ക് 15 ഡോളർ വേതനമാക്കി ഉയർത്തിയത് തൊഴിലാളികൾക്ക് ഏറെ ഗുണകരമാകും. കാനഡയിൽ ഏറ്റവും ഉയർന്ന വേതനം പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശം കൂടിയാണ് ആൽബർട്ട. പുതിയ തീരുമാനം തൊഴിലാളികൾക്കും ബിസിനസുകാർക്കും ഒരു പോലെ പ്രയോജനം ചെയ്യുമെങ്കിലും പല ഉടമസ്ഥരും ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.കഴിഞ്ഞ വർഷം 13.60 ഡോളർ ഉയർത്തിയതാണ് ഇപ്പോൾ 15 ലേക്ക് വർദ്ധിപ്പിച്ചത്. വേതനവർദ്ധനവ് നിരവധി കുടുംബങ്ങൾക്ക് പ്രയോജനകരമാകും. വേതനവർദ്ധനവിന്റെ ഗുണകരമാകുന്നവരിൽ കൂടുതലും 20 വയസും അതേ കൂടുതലോ പ്രായമുള്ളവരായിരിക്കും. കൂടാതെ 60 ശതമാനം സ്ത്രീകളും, ബാക്കി കുട്ടികളുമായിരിക്കുമെന്ന് അധികൃതർ പറയുന്നു.
ആൽബർട്ടയിലെ മിനിമം വേജ് 15 ഡോളർ ഉയർത്തുമെന്ന് ലേബർ മന്ത്രി. ഒരു മണിക്കൂർ ജോലിക്ക് 15 ഡോളർ വേതനമാക്കി ഉയർത്തിയത് തൊഴിലാളികൾക്ക് ഏറെ ഗുണകരമാകും. കാനഡയിൽ ഏറ്റവും ഉയർന്ന വേതനം പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശം കൂടിയാണ് ആൽബർട്ട.
പുതിയ തീരുമാനം തൊഴിലാളികൾക്കും ബിസിനസുകാർക്കും ഒരു പോലെ പ്രയോജനം ചെയ്യുമെങ്കിലും പല ഉടമസ്ഥരും ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.കഴിഞ്ഞ വർഷം 13.60 ഡോളർ ഉയർത്തിയതാണ് ഇപ്പോൾ 15 ലേക്ക് വർദ്ധിപ്പിച്ചത്.
വേതനവർദ്ധനവ് നിരവധി കുടുംബങ്ങൾക്ക് പ്രയോജനകരമാകും. വേതനവർദ്ധനവിന്റെ ഗുണകരമാകുന്നവരിൽ കൂടുതലും 20 വയസും അതേ കൂടുതലോ പ്രായമുള്ളവരായിരിക്കും. കൂടാതെ 60 ശതമാനം സ്ത്രീകളും, ബാക്കി കുട്ടികളുമായിരിക്കുമെന്ന് അധികൃതർ പറയുന്നു.
Next Story