- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മോസ്ക്കിൽ നടന്ന ബോംബ് സ്‌ഫോടനം ഭീകരാക്രമണമെന്ന് മിനിസോട്ട ഗവർണ്ണർ
മിനിസോട്ട: ശനിയാഴ്ച രാവിലെ ബ്ലൂമിങ്ടൺ ഡൽഅൽ- ഫൂക്ക്ഇസ്ലാമിക്ക് സെന്ററിൽ നടന്ന ബോബു സ്‌ഫോടനം ഭീകരാക്രമണമാണെന്ന് മിനിസോട്ടഗവർണർ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ശക്തിയേറിയ സ്‌ഫോടക വസ്തുവാണ് മോസ്‌കിൽ ഉപയോഗിച്ചതെന്ന്എ ഫ്.ബി.ഐ.വക്താവ്അ റിയിച്ചു.ഭീകരർ നടത്തിയ ബോബ് സ്‌ഫോടനത്തെ ഗവർണർ മാർക്ക് ഡെടൺ ശക്തിമായ ഭാഷയിൽ അപലപിച്ചു. ആരാണ് ഇതിന്റെ ഉത്തരവാദിയെന്ന് കണ്ടുപിടിക്കുന്നതിനുള്ള തീവ്രഅന്വേഷണത്തിലാണ് എഫ്.ബി.ഐ. എന്നാൽ ഇതൊരു വംശീയ ആക്രമണമാണോ എന്ന്തീർച്ചപ്പെടുത്താനാവില്ലെന്ന് എഫ്.ബി.ഐ.യുടെ നിലപാട്. മോസ്‌കിലെ ഇമാമിനെ അപായപ്പെടുത്താനാണോ സ്‌ഫോടകവസ്തു ഉപയോഗിച്ചത് എന്നതും അന്വേഷണ പരിധിയിലാണ്. സംഭവം നടക്കുമ്പോൾ ഇമാം മോസ്‌കിൽ ഇല്ലായിരുന്നു.എല്ലാ മതസ്ഥർക്കും സുരക്ഷിതമായി ആരാധിക്കുന്നതിനുള്ള സൗകര്യങ്ങളും,സംരക്ഷണവും നൽകുമെന്ന് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാന്റ്‌സെക്യൂരിറ്റി പറഞ്ഞു.ആർക്കും അപകടം സംഭവിച്ചില്ല എന്ന കാരണത്താൽ സംഭവത്തിൽ ഗൗരവംകുറച്ചു കാണാൻ കഴിയുകയില്ലെന്നും എഫ്.ബി.ഐ.പറഞ്ഞു.
മിനിസോട്ട: ശനിയാഴ്ച രാവിലെ ബ്ലൂമിങ്ടൺ ഡൽഅൽ- ഫൂക്ക്ഇസ്ലാമിക്ക് സെന്ററിൽ നടന്ന ബോബു സ്‌ഫോടനം ഭീകരാക്രമണമാണെന്ന് മിനിസോട്ടഗവർണർ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ശക്തിയേറിയ സ്‌ഫോടക വസ്തുവാണ് മോസ്‌കിൽ ഉപയോഗിച്ചതെന്ന്എ ഫ്.ബി.ഐ.വക്താവ്അ റിയിച്ചു.ഭീകരർ നടത്തിയ ബോബ് സ്‌ഫോടനത്തെ ഗവർണർ മാർക്ക് ഡെടൺ ശക്തിമായ ഭാഷയിൽ അപലപിച്ചു.
ആരാണ് ഇതിന്റെ ഉത്തരവാദിയെന്ന് കണ്ടുപിടിക്കുന്നതിനുള്ള തീവ്രഅന്വേഷണത്തിലാണ് എഫ്.ബി.ഐ. എന്നാൽ ഇതൊരു വംശീയ ആക്രമണമാണോ എന്ന്തീർച്ചപ്പെടുത്താനാവില്ലെന്ന് എഫ്.ബി.ഐ.യുടെ നിലപാട്.
മോസ്‌കിലെ ഇമാമിനെ അപായപ്പെടുത്താനാണോ സ്‌ഫോടകവസ്തു ഉപയോഗിച്ചത് എന്നതും അന്വേഷണ പരിധിയിലാണ്. സംഭവം നടക്കുമ്പോൾ ഇമാം മോസ്‌കിൽ ഇല്ലായിരുന്നു.എല്ലാ മതസ്ഥർക്കും സുരക്ഷിതമായി ആരാധിക്കുന്നതിനുള്ള സൗകര്യങ്ങളും,സംരക്ഷണവും നൽകുമെന്ന് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാന്റ്‌സെക്യൂരിറ്റി പറഞ്ഞു.ആർക്കും അപകടം സംഭവിച്ചില്ല എന്ന കാരണത്താൽ സംഭവത്തിൽ ഗൗരവംകുറച്ചു കാണാൻ കഴിയുകയില്ലെന്നും എഫ്.ബി.ഐ.പറഞ്ഞു.