- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈനർ കപ്പ് ഫൈനലിൽ സ്വോർഡ്‌സ് ഇന്ന് ഡൻഡ്രവുമായി ഏറ്റുമുട്ടും
ഡബ്ലിൻ: ഐറിഷ് ക്രിക്കറ്റ് ലീഗിലെ മൈനർ കപ്പ് ഫൈനലിൽ സ്വോർഡ്‌സ് ഇന്ന് ഡൻഡ്രവുമായി ഏറ്റുമുട്ടും ഇന്നു ഉച്ചക്ക്12.30 ന് പോർട്ട് ലീഷിലെ ക്രിക്കറ്റ് ക്ലബ്ബിൽ ആണ് മത്സരം നടക്കുക. മലയാളികളാൽ രൂപീകൃതമായ സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബും മലയാളികൾക്ക് മേൽകയ്യുള്ള ഡൻഡ്രവും നേർക്ക് നേർ മത്സരിക്കുമ്പോൾ വിജയം ആർക്കെന്നുള്ളത് പ്രവചനാതീതമാകും
ഡബ്ലിൻ: ഐറിഷ് ക്രിക്കറ്റ് ലീഗിലെ മൈനർ കപ്പ് ഫൈനലിൽ സ്വോർഡ്‌സ് ഇന്ന് ഡൻഡ്രവുമായി ഏറ്റുമുട്ടും ഇന്നു ഉച്ചക്ക്12.30 ന് പോർട്ട് ലീഷിലെ ക്രിക്കറ്റ് ക്ലബ്ബിൽ ആണ് മത്സരം നടക്കുക.
മലയാളികളാൽ രൂപീകൃതമായ സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബും മലയാളികൾക്ക് മേൽകയ്യുള്ള ഡൻഡ്രവും നേർക്ക് നേർ മത്സരിക്കുമ്പോൾ വിജയം ആർക്കെന്നുള്ളത് പ്രവചനാതീതമാകും റോഷൻ ഐപ്പ് ആണ് ടീം ക്യാപ്റ്റൻ. മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി മലയാളികളാൽ രൂപികൃതമായ ക്രിക്കറ്റ് ക്ലബ് 2012 മുതൽ ഐറിഷ് ലീഗിൽ കളിച്ചു വരുന്നു.
ടീം :റോഷൻ ഐപ്പ് (ഇ),,എബിൻ പൈവ ,അജോ പോൾ ,റോവർ ജോസ് ,ഗിരീഷ്,സിബു ജോസ്,ജീവൻ ,ഫിലിപ്പ് ,ബിനു അഗസ്റ്റിൻ,ബില്‌സൻ,ജെയ്‌സൺ .
കൂടുതൽ വിവരങ്ങൾക്ക്
സിബു ജോസ് (സെക്രട്ടറി) (0877707793)
മനോജ് ജേക്കബ് (ക്ലബ് മാനേജർ) 0872165800
Next Story