- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊട്ടിയുടെ സൗന്ദര്യവും എംജി ശ്രീകുമാറിന്റെ ശബ്ദവുമായി ഒപ്പത്തിലെ പാട്ടെത്തി; 'മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കേൾക്കാം
ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന 'ഒപ്പ'ത്തിലെ ആദ്യ വീഡിയോ സോങ് പുറത്തെത്തി. 'മിനുങ്ങും മിന്നാമിനുങ്ങേ..' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം.ജി.ശ്രീകുമാറും ശ്രേയ ജയദീപും ചേർന്നാണ്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജിം, ബിബി, എൽദോസ്, ജസ്റ്റിന് (4 മ്യൂസിക്സ്) എന്നിവർ ചേർന്നാണ്. ഊട്ടിയുടെ മനോഹാരിതയിൽ ചിത്രീകരിച്ച ഗാനമാണിത്. മോഹൻലാൽ കരിയറിൽ ആദ്യമായി ഒരു മുഴുനീള അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിമല രാമനും അനുശ്രീയുമാണ് നായികമാർ. രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, കുഞ്ചൻ, നെടുമുടി വേണു, മാമുക്കോയ, അർജുൻ നന്ദകുമാർ എന്നിങ്ങനെ താരബാഹുല്യമുള്ള സിനിമയുമാണ് 'ഒപ്പം'.
ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന 'ഒപ്പ'ത്തിലെ ആദ്യ വീഡിയോ സോങ് പുറത്തെത്തി. 'മിനുങ്ങും മിന്നാമിനുങ്ങേ..' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം.ജി.ശ്രീകുമാറും ശ്രേയ ജയദീപും ചേർന്നാണ്.
ബി.കെ.ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജിം, ബിബി, എൽദോസ്, ജസ്റ്റിന് (4 മ്യൂസിക്സ്) എന്നിവർ ചേർന്നാണ്. ഊട്ടിയുടെ മനോഹാരിതയിൽ ചിത്രീകരിച്ച ഗാനമാണിത്.
മോഹൻലാൽ കരിയറിൽ ആദ്യമായി ഒരു മുഴുനീള അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിമല രാമനും അനുശ്രീയുമാണ് നായികമാർ. രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, കുഞ്ചൻ, നെടുമുടി വേണു, മാമുക്കോയ, അർജുൻ നന്ദകുമാർ എന്നിങ്ങനെ താരബാഹുല്യമുള്ള സിനിമയുമാണ് 'ഒപ്പം'.
Next Story