- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസിൽ വാഹനപകടത്തിൽ മരിച്ച തിരുവല്ല സ്വദേശിനിക്ക് നാളെ മലയാളി സമൂഹം വിട ചൊല്ലും; മിനിയുടെ സംസ്കാരം ശനിയാഴ്ച്ച
ഡാളസ്സ്: ഡാളസ്സിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മിനിപോൾസന് നാളെ മലയാളി സമൂഹം വിട ചൊല്ലും. ഡാളസ്സ് ഡൗൺ ടൗൺ ബെയ്‌ലർ ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിക്ക് മിനി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ഗാർലന്റ് റോഡ് ബക്കനർ ബിലവഡ്ഇന്റർസെക്ഷൻ ഗ്രീൻലെറ്റ് പാസ്സ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട മറ്റൊരു വാഹനം മിനി സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു വാഹനം. ഓടിച്ചിരുന്ന മിനിയുടെ ഭർത്താവ് പോൾസൺ നിസ്സാര പരിക്കുകളോടെരക്ഷപ്പെട്ടു.തിരുവല്ല വാരിക്കാട് പുത്തൻ പുരയിൽ ജോൺചാണ്ടിയുടേയും, മേരി ജോണിന്റേയും മകളും പാസ്റ്റർ വൈ സഖറിയായുടെ മകൻപോൾസന്റെ ഭാര്യയുമാണ് നഴ്‌സായ മിനി സഖറിയ. ഷെർവിൻ, ഷോബിൽ,ജോഷ്വിൻ, ജെസ്വൻ എന്നീ നാല് ആൺമക്കാണ് ഇവർക്കുള്ളത്. പൊതു ദർശനം: ഒക്ടോബർ 21 വെള്ളി, സമയം- വൈകീട്ട് 6 മുതൽ 9വരെ ,സ്ഥലം- സ്‌കോഫീൽഡ് മെമോറിയൽ ചർച്ച ,7730 അബ്രാംസ് റോഡ് ,ഡാളസ്75231 , സംസ്‌ക്കാര ശുശ്രൂഷ- ഒക്ടോബർ 22 ശനി ര
ഡാളസ്സ്: ഡാളസ്സിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മിനിപോൾസന് നാളെ മലയാളി സമൂഹം വിട ചൊല്ലും. ഡാളസ്സ് ഡൗൺ ടൗൺ ബെയ്‌ലർ ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിക്ക് മിനി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ഗാർലന്റ് റോഡ് ബക്കനർ ബിലവഡ്ഇന്റർസെക്ഷൻ ഗ്രീൻലെറ്റ് പാസ്സ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട മറ്റൊരു വാഹനം മിനി സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മിനി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു വാഹനം. ഓടിച്ചിരുന്ന മിനിയുടെ ഭർത്താവ് പോൾസൺ നിസ്സാര പരിക്കുകളോടെരക്ഷപ്പെട്ടു.തിരുവല്ല വാരിക്കാട് പുത്തൻ പുരയിൽ ജോൺചാണ്ടിയുടേയും, മേരി ജോണിന്റേയും മകളും പാസ്റ്റർ വൈ സഖറിയായുടെ മകൻപോൾസന്റെ ഭാര്യയുമാണ് നഴ്‌സായ മിനി സഖറിയ. ഷെർവിൻ, ഷോബിൽ,ജോഷ്വിൻ, ജെസ്വൻ എന്നീ നാല് ആൺമക്കാണ് ഇവർക്കുള്ളത്.
പൊതു ദർശനം: ഒക്ടോബർ 21 വെള്ളി, സമയം- വൈകീട്ട് 6 മുതൽ 9വരെ ,
സ്ഥലം- സ്‌കോഫീൽഡ് മെമോറിയൽ ചർച്ച ,7730 അബ്രാംസ് റോഡ് ,ഡാളസ്75231 ,
സംസ്‌ക്കാര ശുശ്രൂഷ- ഒക്ടോബർ 22 ശനി രാവിലെ 9.30 മുതൽ
സ്ഥലം-സ്‌കോഫീൽഡ് മെമോറിയൽ ചർച്ച ,7730 അബ്രാംസ് റോഡ് ,ഡാളസ് 75231
തുടർന്ന് റെസ്റ്റ്‌ലാൻഡ് ഫ്യൂണറൽ ഹോമില് സംസ്‌ക്കരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫിനോയ് ജോൺസൻ- 972 623 7558,ജോൺസൻ സഖറിയ- 469 302 4615
Memorial services : October 20th Friday 6.30 PM to 9.00 PM
Cross View Church of God (850 Liberty Grove Rd. Rowlett, TX 75089)
Funeral services : October 21st Saturdayn 9.30 AM to 12.00PM
Cross View Church of God (850 Liberty Grove Rd. Rowlett, TX 75089)
Restland Funeral Home and Cemetery
13005 Greenville Avenue