- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഷൻ 2020 യുടെ ഭിക്ഷാടന പുനരധിവാസ കേന്ദ്രത്തിനു തറക്കല്ലിട്ടു
പാലക്കാട് : ആലത്തൂർ കാവശ്ശേരി പഞ്ചായത്തിൽ മിഷൻ 2020 യുടെ ഭിക്ഷക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് പാലക്കാട് സാമൂഹിക നീതിവകുപ്പു ജില്ലാ ഉദ്ദ്യോഗസ്ഥർ ഷെറീഫ് ഷൂജ തറക്കല്ലിട്ടു ഉത്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് അൻസാരി അധ്യക്ഷ വഹിച്ച ചടങ്ങിൽ മുഖ്യതിഥിയായി കാവശ്ശേരി പഞ്ചായത് പ്രസിഡണ്ട് സി.രമേഷ്കുമാർ കൂടാതെ വാർഡ് മെമ്പർ വിനീഷ പ്രജിത് സി.ഡി.എസ് ചെയർപേഴ്സൺ ജ്യോതി ഗുരുവായൂരപ്പൻ, സുലൈമാൻ,റഹിം ഒലവക്കോട്,മുനീർ,സന്തോഷ്,ലെസ്ലിൻ,രാജീവ്,മഞ്ജു ,ഉഷ,ദീപുരതീഷ് എന്നിവർ പങ്കെടുത്തു.
Next Story