- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റൈനിൽ മലയാളി യുവാവിനെ കാൺമാനില്ല; വടകര സ്വദേശി അൻവർ സാദത്തിനെ കാണാതായത് ഒരാഴ്ച മുൻപ്
മനാമ: ബഹ്റൈനിൽ മലയാളി യുവാവിനെ കാൺമാനില്ല. വടകര തോടന്നൂർ ചെരങ്ങത്തൂർ സ്വദേശി അൻവർ സാദത്തിനെയാണ് കഴിഞ്ഞ ഒരാഴ്ചയായി കാണാതായത്. ബഹ്‌റൈനിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനാണ് അൻവർ. കഴിഞ്ഞ 13ന് ആണ് അൻവറിനെ എല്ലാവരും അവസാനമായി കണ്ടത്. സമീപത്തെ ആശുപത്രികളിലെല്ലാം പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. അൻവറിനോട് സാമ്യം തോന്നുന്ന ഒരു വ്യക്തിയെ സിത്ര ഭാഗത്ത് കണ്ടതായി ഒരാൾ മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 33008621 എന്ന നമ്പരിലോ അറിയിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞു.
മനാമ: ബഹ്റൈനിൽ മലയാളി യുവാവിനെ കാൺമാനില്ല. വടകര തോടന്നൂർ ചെരങ്ങത്തൂർ സ്വദേശി അൻവർ സാദത്തിനെയാണ് കഴിഞ്ഞ ഒരാഴ്ചയായി കാണാതായത്. ബഹ്‌റൈനിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനാണ് അൻവർ. കഴിഞ്ഞ 13ന് ആണ് അൻവറിനെ എല്ലാവരും അവസാനമായി കണ്ടത്.
സമീപത്തെ ആശുപത്രികളിലെല്ലാം പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. അൻവറിനോട് സാമ്യം തോന്നുന്ന ഒരു വ്യക്തിയെ സിത്ര ഭാഗത്ത് കണ്ടതായി ഒരാൾ മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 33008621 എന്ന നമ്പരിലോ അറിയിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞു.
Next Story